Light mode
Dark mode
ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായ ദമ്പതികൾക്കിടയിലെ വിവാഹമോചന കേസുകൾ വർധിച്ചതാണ് വിവാഹച്ചടങ്ങുകൾ നിർത്തിവെക്കാനുള്ള കാരണമായി പറയുന്നത്
മേല്ശാന്തി അരുണ്കുമാര് നമ്പൂതിരിയാണ് നട തുറന്നത്
സമീപ കാലത്ത് രാജ്യത്ത് നടന്ന പ്രധാനപ്പെട്ട പുരാവസ്തു കണ്ടെത്തലുകളിൽ ഒന്നാണിത്
2022ലും പ്രതി ഇതേ ക്ഷേത്രത്തിൽ കവർച്ച നടത്തിയിരുന്നു
വർഷങ്ങളായി ഈ ക്ഷേത്തിൽ മുഖ്യ പൂജാരിയാണ് പ്രതിയായ വിശ്വനാഥ അയ്യർ.
ക്ഷേത്രത്തിലേക്ക് വഴിപാടായി ലഭിച്ച സ്വർണ ഉരുപ്പടികളിൽ ചിലത് ഈ കാലയളവിൽ നഷ്ടപ്പെട്ടെന്നാണ് പരാതി.
ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്
ക്ഷേത്രഫണ്ടുകള് ഉപയോഗിക്കാന് അനുമതി നല്കിയ സര്ക്കാര് ഉത്തരവ് കോടതി റദ്ദാക്കി
ചെറിയൂരിലെ മുല്ലപ്പള്ളി നാരായണനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്
കോട്ടാകുഴി ശ്രീ തമ്പുരാൻകാവ് ദുർഗദേവി ക്ഷേത്രത്തിലാണ് മോഷണമുണ്ടായത്
'തെരുവിലെ പശുക്കൾക്ക് ഗോശാലകൾ വേണം'
തമിഴ്നാട്ടിലെ തിരുവണ്ണാമല ജില്ലയിൽ ആരാണി പട്ടണത്തിനടുത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ സാമുദായിക സംഘടനയുടെ കൊടി തോരണങ്ങള് കെട്ടിയതിലും വീഴ്ച പറ്റിയെന്ന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ്
കിണാശേരി ക്ഷേത്രം കമ്മിറ്റി രാഷ്ട്രത്തിന്ന് തന്നെ മാതൃകയെന്ന് ഹുസൈൻ മടവൂർ
നാഗർകോവിൽ നൈറ്റ് ബേർഡ്സ് എന്ന ട്രൂപ്പാണ് പരിപാടി അവതരിപ്പിച്ചത്
കാപ്പാട് താവണ്ടി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് ക്ഷേത്ര കമ്മിറ്റി നോമ്പുതുറ ഒരുക്കിയത്
അങ്കിത-അജയ് ദമ്പതികൾക്കാണ് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചത്
മറ്റൊരു പ്രതിയായ വിശാൽ രക്ഷപ്പെട്ടു
ഞായറാഴ്ച വന് പൊലീസ് സുരക്ഷയിലാണ് ചടങ്ങുകള് നടത്തിയതെങ്കിലും സമാധാനപരമായാണ് അവസാനിച്ചത്
‘മാറ്റങ്ങൾ വേണമെങ്കിൽ ദേവപ്രശ്നം വെച്ച് നോക്കണം’