Light mode
Dark mode
കാര്‍ ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കല്ലമ്പലം പൊലീസ് കേസെടുത്തു
യൂത്ത് കോൺഗ്രസ് തിരുവനന്തപുരം നേമം മണ്ഡലം സെക്രട്ടറിക്കെതിരെയാണ് കേസെടുത്തത്
ബെൽജിയം സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്
വിമുക്തഭടനായ അജയ് കുമാറാണ് തീയിട്ടത്
പഴകിയ ബെഡ്ഡുകൾ മാറ്റാത്തതും കീടനാശിനി പ്രയോഗം ഫലപ്രദമല്ലാത്തതും മൂട്ടശല്യം കൂടാൻ കാരണമായെന്ന് രോഗികൾ
സനാതന ധർമ്മം സോഷ്യലിസത്തിനും കമ്മ്യൂണിസത്തിനും മുകളിലാണെന്നും ശ്രീകുമാരൻ തമ്പി
സ്ഥലത്ത് ഉടൻ ക്യാമറകൾ സ്ഥാപിക്കും.
നയനാ സൂര്യയുടെ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള തൊണ്ടിമുതലുകൾ കാണാതായത് വലിയ വിവാദമായിരുന്നു
മത്സ്യക്കച്ചവടക്കാരനായ അരിമാളൂർ സ്വദേശി എം.പി നവാസിന്റെ മൂന്ന് സെന്റ് സ്ഥലത്താണ് ജപ്തി നോട്ടീസ് പതിച്ചത്.
പുത്തരി ബിൽഡേഴ്സ് ഉടമ നിതിനും സുഹൃത്തുക്കൾക്കുമാണ് വെട്ടേറ്റത്.
വ്യായാമം ചെയ്യാനുള്ള സ്ഥലം, കുട്ടികളുടെ കളിസ്ഥലം, ആർട്ട് ഗ്യാലറി അടക്കം വിപുലമായ സംവിധാനങ്ങളാണ് പുത്തരിക്കണ്ടം മൈതാനത്തുള്ളത്.
ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കളിക്കാനിറങ്ങിയതായിരുന്നു മൂന്നുപേരും
ഇയാൾക്കെതിരെ രാജ്യത്താകമാനം ഇരുനൂറോളം കേസുകളുണ്ടെന്നും പൊലീസ് പറയുന്നു
ബില്ലിൽ തിരക്കിട്ടുള്ള നീക്കം ഗവർണറുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്ന് ഉറപ്പാണ്
സിപിഎം സംസ്ഥാന കമ്മിറ്റിയിൽ തിരുവനന്തപുരം ജില്ലാ നേതൃത്വത്തിനും വിമർശനം
സുഹൃത്ത് രാകേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
അമിതവേഗത്തിലെത്തിയ കാർ സൈമണെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു
ഈ ബാച്ചിൽ ഉൾപ്പെട്ട മറ്റ് മദ്യക്കുപ്പികൾ വില്പന നടത്തുന്നതായും പരാതിയുണ്ട്.
മന്ത്രി വി. ശിവൻകുട്ടി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
സെന്തിൽ കുമാർ ഒളിവിൽ തുടരുകയാണ്