Light mode
Dark mode
സംഭവത്തില്‍ തിരുവനന്തപുരം കരിമം സ്വദേശിയെ പൊലീസ് പിടികൂടി
പ്രതിഷേധിച്ച 4 ബി.ജെ.പി വനിതാ കൗൺസിലർമാരെ കോർപറേഷൻ കൗൺസിൽ ഹാളിൽ നിന്ന് നീക്കി
ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബി.ജെ.പിയും കോൺഗ്രസും വ്യക്തമാക്കി. നാളെമുതൽ കോർപ്പറേഷൻ വളയുന്നതടക്കമുള്ള സമരരീതികൾ ആവിഷ്കരിക്കാനാണ് പ്രതിപക്ഷ തീരുമാനം.
സംഭവത്തിൽ രണ്ടുപേരെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നാണ് പ്രദീപിന്റെ ആരോപണം
വിവാദത്തിൽ ഔദ്യോഗികമായി അന്വേഷണം നടക്കുകയാണെന്നും നഗരസഭ
മ്യൂസിയം കേസുമായി പ്രതിക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല
ഷാരോൺ രാജ് കൊലക്കേസിൽ ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
പ്രതിയുടെ ഇന്നോവ കാറിന്റെ നമ്പർ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം
കേസിൽ കുടുക്കാൻ സർക്കാരും പൊലീസും തമ്മിൽ ഗൂഢാലോചന നടത്തിയെന്നും ജിതിൻ
വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത് ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹരജി 2020 ഒക്ടോബർ 19 ന് കേരള ഹൈക്കോടതി തള്ളിയിരുന്നു
ഇദ്ദേഹത്തിന്റെ കണങ്കാലിന് കടിയേറ്റത്.
എൺപത് ശതമാനം പൊള്ളലേറ്റ വിമല തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു
കശാപ്പുശാലയിലേക്ക് കൊണ്ടുപോവുകയായിരുന്ന പോത്താണ് വിരണ്ടോടിയത്.
പ്രാഥമിക ചികിത്സ പോലും നൽകാൻ ആശുപത്രി ജീവനക്കാർ തയ്യാറായില്ലെന്ന് അപർണ പറഞ്ഞു
വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.
മേയർ ആര്യാ രാജേന്ദ്രനും സിപിഎം ജില്ലാ നേതൃത്വവും നടത്തിയ ചർച്ചയിലാണ് ധാരണ
മുതിർന്ന കോൺഗ്രസ് നേതാക്കൾ തന്നെ ഇക്കാര്യത്തിൽ അമർഷം രേഖപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
രണ്ട് സംഘങ്ങളായി തിരിഞ്ഞ് നാട്ടുകാര്‍ ആനകളെ തുരത്താന്‍ ശ്രമിച്ചെങ്കിലും ഒരു സംഘത്തിനു നേരെ കൊമ്പന്മാര് പാഞ്ഞടുക്കുകയായിരുന്നു.
തിരുവനന്തപുരം ചാല സ്വദേശികളാണ് മരിച്ചത്