Light mode
Dark mode
വർഗീയത പറയുന്നവരെ ചേർത്ത് നിർത്തുന്ന സമീപനമാണ് സിപിഎമ്മിനെന്നും വി.ടി ബൽറാം മീഡിയവണിനോട് പറഞ്ഞു
തൃത്താല 14-ാം വാർഡ് ബിജെപി സ്ഥാനാർഥി ഉണ്ണികൃഷ്ണനാണ് പ്രതിഷേധിച്ചത്
മറ്റൊരു മോഷണക്കേസില്‍ പുനലൂർ സ്റ്റേഷനിൽ ജാമ്യവ്യവസ്ഥ പ്രകാരം ഒപ്പിടാനായി എത്തിയപ്പോഴാണ് പ്രതി ഇസ്മയിലിനെ തൃത്താല പൊലീസ് തന്ത്രപരമായി പിടികൂടിയത്
പതിനഞ്ച് സെന്റ് ഭൂമി വാങ്ങാനായി ജനകീയ കൂട്ടായ്മ നടത്തുന്ന ഫണ്ട് ശേഖരണത്തിലേക്കാണ് സഹോദരിമാർ സ്വർണ്ണ കമ്മലുകൾ കൈമാറിയത്
മന്ത്രിയുടെ പോസ്റ്റ് ഷെയർ ചെയ്ത് വി.ടി ബൽറാമും രംഗത്തെത്തി
കരയ്ക്കുകയറ്റിയ വിദ്യാർഥികളെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
സുഹൃത്തുക്കളായ രണ്ടു പെൺകുട്ടികൾ ലഹരിമാഫിയയുടെ പിടിയിലാണെന്ന് പരാതിക്കാരി
2019 മുതല്‍ കഞ്ചാവും ലഹരി മരുന്നും നൽകി പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
2011ലും 2016ലും ബല്‍റാമിനൊപ്പം നിന്ന തൃത്താല ഇത്തവണയും ഒപ്പം നില്‍ക്കുമോ എന്നാണ് അറിയേണ്ടത്.
തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്ത സംഭവമാണ് തൃത്താലയിലെ കുടിവെളള പെപ്പ്. ശരിക്കും ഈ പൈപ്പിൽ വെള്ളം വരുന്നില്ലേ...
മണ്ഡലത്തിലെ ഒരു പഞ്ചായത്ത് പൈപ്പ് തുറന്ന് രാജേഷ് അതിൽ വെള്ളമില്ലെന്ന് കാണിച്ചു കൊടുത്തായിരുന്നു സംഭവങ്ങളുടെ തുടക്കം.
അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.
'ഒരാള്‍ തെറി വിളിക്കുകയും മറ്റേയാള്‍ പുതുതലമുറയിലെ ഒരു കുട്ടിക്ക് പ്രചോദനമായി രണ്ടു വാക്ക് സംസാരിക്കാമോ എന്ന് അഭ്യർഥിക്കുകയുമാണ് ചെയ്യുന്നത്'
വയലാറിന്റെ കവിതയുടെ പശ്ചാത്തലത്തിലിറങ്ങിയ പുതിയ പ്രചാരണ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു