Light mode
Dark mode
ബംഗാളിലെ നാല് ലോക്സഭാ സീറ്റുകളിലും ബിജെപി പരാജയപ്പെട്ടതിനു പിന്നാലെയാണ് ഒബ്രിയാന്റെ പ്രതികരണം.
റായ്ഗഞ്ച് എംഎല്‍എയായ കൃഷ്ണകല്യാണി ഈ മാസം ഒന്നാം തിയ്യതിയാണ് ബിജെപി വിട്ടത്.
ബിശ്വജിത്തിനു പുറമെ ബി.ജെ.പി എം.എല്‍.എ തന്മയ് ഘോഷും, മുകുള്‍ റോയിയും നേരത്തെ ബി.ജെ.പി വിട്ട് തൃണമൂലില്‍ ചേര്‍ന്നിരുന്നു.
പശ്ചിമ ബംഗാളിലെ ജനങ്ങൾക്കിടയിൽ അരാജകത്വം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് തന്മയ് ഘോഷ് പറഞ്ഞു
ദേശീയതലത്തിൽ കൈകോര്‍ക്കാന്‍ തയ്യാറാണെന്നാണ് യെച്ചൂരി വ്യക്തമാക്കിയത്.
തൃണമൂലുമായുള്ള ലയനത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും പക്ഷേ ആര്.എസ്.എസിനും ബിജെപിക്കുമെതിരായ പോരാട്ടത്തില്‍ ഒരുമിച്ചുണ്ടാകുമെന്നും അഖില്‍ ഗോഗോയി വ്യക്തമാക്കി.
പ്ലക്കാർഡുമായി നടുത്തളത്തിലെത്തിയ എം.പിമാരോട് തിരികെ സീറ്റിലേക്കുപോകാൻ രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു.
സഭയില്‍ അരങ്ങേറിയ സംഭവത്തില്‍ താന്‍ ദുഖിതനാണെന്ന് ചെയര്മാന് വെങ്കയ്യ നായിഡു പറഞ്ഞു.
ഏതെങ്കിലും കോണ്‍ഫറന്‍സ് റൂമില്‍ പവര്‍പോയിന്റ് പ്രസന്റേഷന് നടത്തുകയല്ല പ്രധാനമന്ത്രി ചെയ്യേണ്ടത്
തൃണമൂൽ കോൺഗ്രസിനെയും ബിജെപിയെയും ഒരുപോലെ എതി൪ക്കേണ്ടതാണെന്ന പ്രചാരണം തെറ്റായി. ഇത് തെരഞ്ഞെടുപ്പിൽ പാ൪ട്ടിക്ക് തിരിച്ചടിയും ഉണ്ടാക്കി.
ബി.ജെ.പിയുടെ വർഗീയ അജണ്ടയെ തുരത്താൻ മമത ബാനർജി സ്വീകരിച്ച വഴി താൻ പിന്തുടരുന്നുവെന്ന് അഭിജിത്
നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തു നടന്ന അക്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷമായ ബി.ജെ.പി നിയമസഭയില്‍ പ്രതിഷേധിച്ചത്.
തൃണമൂൽ കോൺഗ്രസ് എംപിയും നടിയുമായ മിമി ചക്രബർത്തി വാക്സിന് സ്വീകരിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
തൃണമൂലിലേക്ക് മടങ്ങിയ മുകുള്‍ റോയിയുടെ ചുവടുപിടിച്ച് കൂടുതല്‍ നേതാക്കള്‍ തൃണമൂലിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
നിലവിൽ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റാണ് മുകുൾ റോയ്
കാന്തി മുനിസിപ്പാലിറ്റി ഓഫീസില്‍ നിന്നും ലക്ഷങ്ങൾ വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ചെന്നാണ് കേസ്
രണ്ട് മന്ത്രിമാരടക്കം നാല് പേരെയാണ് സിബിഐ ഇന്നലെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് പിന്നാലെ ബംഗാളിൽ നാടകീയ നീക്കങ്ങൾ
ബംഗാളിലെ അക്രമത്തെ ചൊല്ലി പരസ്പരം പഴിചാരുകയാണ് ബിജെപിയും തൃണമൂലും
ബംഗാളിലുണ്ടായത് അപമാനകരമായ തോൽവിയാണെന്ന് അധിർ രഞ്ജൻ ചൗധരി