- Home
- UAE

Gulf
15 Jun 2017 3:16 PM IST
തീപിടിത്തം ഉള്‍പ്പെടെയുള്ള അടിയന്തരഘട്ടങ്ങള്‍ മറികടക്കാന്‍ കൂടുതല്‍ മികച്ച സംവിധാനത്തിന് യുഎഇ
തീപിടിത്തം ഉള്‍പ്പെടെയുള്ള അടിയന്തര ഘട്ടങ്ങളില്‍ സുരക്ഷാ വാഹനങ്ങള്‍ക്ക് ഉടന്‍ സംഭവസ്ഥലത്ത് എത്തിച്ചേരാന്‍ യുഎഇ കൂടുതല്‍ മികച്ച സംവിധാനം ഏര്‍പ്പെടുത്തും..തീപിടിത്തം ഉള്‍പ്പെടെയുള്ള അടിയന്തര...

Gulf
29 May 2017 11:43 AM IST
മൊബൈല്‍ ഡാറ്റയ്ക്ക് അപ്രതീക്ഷിത ബില്‍ ഈടാക്കുന്നതിനെതിരെ യുഎഇ ടെലികോം റെഗുലേറ്ററി അതോറിറ്റി
മൊബൈല്‍ ഡാറ്റ ഉപയോഗത്തിന് ലഭിക്കുന്ന അപ്രതീക്ഷിത ബില്‍ മൂലം കെണിയിലാകുന്ന ഉപഭോക്താക്കളുടെ സംരക്ഷണത്തിന് നടപടിയുമായി യു.എ.ഇ ടെലികോം റെഗുലേറ്ററി അതോറിറ്റി.മൊബൈല്‍ ഡാറ്റ ഉപയോഗത്തിന് ലഭിക്കുന്ന...

Gulf
3 May 2017 1:55 AM IST
ദക്ഷിണ മേഖലാ രാജ്യങ്ങളുടെ വികസനത്തിനായുള്ള കൂട്ടായ്മയുടെ സമ്മേളനം ഈ മാസം 31ന്
നാല് ദിവസത്തെ സമ്മേളനത്തില്‍ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചുഐക്യരാഷ്ട്ര സഭക്ക് കീഴില്‍ ദക്ഷിണ മേഖലാ രാജ്യങ്ങളുടെ വികസനത്തിനായുള്ള കൂട്ടായ്മയുടെ സമ്മേളനം ഈ മാസം...

Gulf
16 March 2017 3:10 AM IST
സമാധാനം നിലനില്‍ക്കുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ യുഎഇക്ക് മൂന്നാംസ്ഥാനം
ഗ്ളോബല്‍ പീസ് ഇന്‍ഡക്സ് പുറത്തുവിട്ട 2016ലെ കണക്കു പ്രകാരം സമാധാനപൂര്‍ണമായി നിലനില്‍ക്കുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ മൂന്നാം സ്ഥാനമാണ് യുഎഇക്കുള്ളത്.പശ്ചിമേഷ്യ ഉള്‍പ്പെടെ ലോകമൊന്നാകെ സംഘര്‍ഷം...

Gulf
6 March 2017 3:08 AM IST
യുഎഇയില്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച 11 പേര്‍ക്ക് ജീവപര്യന്തം
രണ്ടു വര്‍ഷത്തോളമായി നടന്ന നിരന്തര വിചാരണയക്കൊടുവിലാണ് യു.എ.ഇയിലെ ഉന്നത നിയമപീഠം വിധി പ്രസ്താവം നടത്തിയത്.രാജ്യത്തെ ഭരണകൂടത്തെ അട്ടിമറിക്കാനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താനും ശ്രമിച്ച കേസില്‍ 11...



















