Light mode
Dark mode
പ്രധാനമന്ത്രി അറിഞ്ഞുകൊണ്ടാണ് ഇത്തരത്തിൽ അല്പത്തരം നിറഞ്ഞ ഉത്തരവുകൾ ഉണ്ടാകുന്നതെന്ന് കരുതുന്നില്ലെന്നും ഉത്തരവ് പിൻവലിക്കാൻ ഇടപെടലുണ്ടാവണമെന്നും എംപി കത്തിൽ പറയുന്നു
യു.ജി.സി നിർദേശം അടിയന്തരമായി പിൻവലിക്കണമെന്ന് ഉദ്ധവ് വിഭാഗം ശിവസേനയുടെ യുവജന വിഭാഗം നേതാവായ പ്രദീപ് സാവന്ത് ആവശ്യപ്പെട്ടു.
ബേബിക്ക് സെപ്തംബർ 30നാണ് അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചത്
മുൻ എസ്.എഫ്.ഐ നേതാവ് കൂടിയായ പി.കെ ബേബിക്ക് 11 വർഷത്തെ മുൻകാല പ്രാബല്യത്തോടെ യുജിസി ശമ്പളവും അനുവദിച്ചു
ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുജിസി ഒരു മാസത്തിനുള്ളിൽ അപ്പീൽ സമർപ്പിക്കും
എഡ്യു സിഎഫ്സി എന്ന സ്ഥാപനമാണ് പരീക്ഷ കൂടാതെ ആറുമാസത്തിനകം സർട്ടിഫിക്കറ്റ് നൽകുന്നത്
നാല് ബിരുദ കോഴ്സുകൾക്കും രണ്ട് ബിരുദാനന്തര കോഴ്സുകൾക്കുമാണ് അംഗീകാരം ലഭിച്ചത്
യു.ജി.സിയുടെ കരടുനിയമം അധികം വൈകാതെ പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് വിവരം
75 ശതമാനത്തിലധികം മാർക്ക് നേടുന്ന വിദ്യാർഥികൾക്കായിരിക്കും യോഗ്യത
കേന്ദ്രനിയമത്തിന് എതിരായി ഒരു നിയമം വന്നാൽ അത് നിലനിൽക്കില്ലെന്നും പ്രതിപക്ഷം
ഒക്ടോബർ പത്ത് മുതൽ വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാം
2022ലെ യുജിസി റെഗുലേഷൻ പ്രകാരമാണ് പുതിയ തീരുമാനം.
നിയമനത്തിനുള്ള സ്റ്റേ ഒരു മാസത്തേക്ക് കൂടി കോടതി നീട്ടി
വൈസ് ചാൻസിലറെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മറ്റി രൂപീകരിക്കുന്നത് ഗവർണറുടെയും സർവകലാശാലയുടെയും യുജിസിയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തിയാണ്
"യു.ജി.സി ചട്ടത്തിന്റെ പകുതി മാത്രം വായിച്ചാണ് പലരും വിമര്‍ശിക്കുന്നത്"
ഇടത് സംഘടനാ നേതാവിനെ പ്രിൻസിപ്പലാക്കാൻ വേണ്ടി ചട്ടം ഭേദഗതി ചെയ്തന്നാണ് പരാതി
സി.ബി.എസ്.ഇ 12 ാം ക്ലാസ് ഫലം വൈകുന്ന പശ്ചാത്തലത്തിലാണ് സര്‍വകലാശാലകള്‍ക്ക് നിർദേശം നല്‍കിയത്
വിശദമായ മാർഗനിർദേശം യുജിസി വെബ്സൈറ്റിൽ ഇന്ന് പ്രസിദ്ധീകരിക്കും.
ഒരു ബിരുദ കോഴ്സിനൊപ്പം ഡിപ്ലോമ കോഴ്സും തെരഞ്ഞെടുക്കാനോ അല്ലെങ്കിൽ രണ്ട് ബിരുദ കോഴ്സുകളോ രണ്ട് ബിരുദാനന്തര ബിരുദ കോഴ്സുകളോ ഒരുമിച്ച് ചെയ്യാനും ഇനി വിദ്യാർഥികൾക്ക് സാധിക്കും.