Light mode
Dark mode
ഇന്നലെ വൈകിട്ട് പാണക്കാട്ടെ വീട്ടിലെത്തിയാണ് സാദിഖലി തങ്ങളെ സന്ദർശിച്ചത്
വഖഫ് ബോർഡ് അംഗമായതിൽ സന്തോഷമുണ്ടെന്നും ഉമർ ഫൈസി മുക്കം
സിപിഎം വിശ്വാസികൾക്കുവേണ്ടി നിലനിൽക്കുന്നവരാണെന്നും ഗോവിന്ദന് പറഞ്ഞു
വെള്ളാപ്പള്ളി മുസ്ലിം സമുദായത്തെയും മലപ്പുറം ജില്ലയെയും അധിക്ഷേപിച്ചപ്പോൾ ഉമർ ഫൈസി അടക്കമുള്ളവർ വായ തുറന്നില്ലെന്നും ഷാഫി ചാലിയം പറഞ്ഞു
ഇത്തരം പ്രവർത്തനം സമസ്തയുടേയോ പ്രവർത്തകരുടേയോ രീതിയല്ലെന്നും ഉടൻ പരിഹാരം കാണണമെന്നും നേതാക്കൾ ഉമർ ഫൈസിക്ക് നിർദേശം നൽകി
'തളിപ്പറമ്പിലും കയ്യേറ്റം നടന്നിട്ടുണ്ട്'
സമസ്തയിലെ സിപിഎം അനുകൂലികൾക്കെതിരെ ലീഗ് നേതാക്കൾ അതൃപ്തി പരസ്യമാക്കി
ഉമർ ഫൈസി നടത്തുന്ന സഭ്യേതര പ്രയോഗങ്ങൾ സമസ്തയുടെ സൽപേരിന് കളങ്കം വരുത്തുന്നുണ്ടെന്ന് നേതാക്കൾ പറഞ്ഞു
ഇതര വിശ്വാസികളുടെ മതചിഹ്നങ്ങളെ അപകീർത്തിപ്പെടുത്താൻ പാടില്ലെന്നു മതത്തിൽ വ്യക്തമാക്കുന്നുണ്ടെന്നും ഫൈസിയുടെ പരാമർശം അനിസ്ലാമികമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി
സമസ്തയില് സിപിഎം സ്ലീപ്പിങ് സെൽ ഇല്ലെന്നും ഉമർഫൈസി പറഞ്ഞു
'60ഓളം റിസോർട്ടുകാരുണ്ട് അവിടെ. അവരാണു നാട്ടുകാരെ സമരത്തിന് ഇറക്കിയത്. കുടിയേറിയവർ നിരപരാധികളാണ്. പലരും പണം കൊടുത്ത് വാങ്ങിയവരാണ്.'
സമസ്ത കോർഡിനേഷൻ എടവണ്ണപാറ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം എടവണ്ണപാറയിൽ ആദർശ സമ്മേളനം നടക്കും
9 കേന്ദ്ര മുശാവറ അംഗങ്ങളാണ് സംയുക്ത പ്രസ്താവന ഇറക്കിയത്
സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ നടത്തിയ പരാമർശം മുസ്ലിം വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തുന്നതാണെന്ന് യൂത്ത് ലീഗ്
ഒരോ സമയത്തും സിപിഎം ഓരോ കാർഡ് ഇറക്കുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു
സിപിഎമ്മിന്റെ പ്രചാരണങ്ങൾക്ക് പിന്നിൽ ഇസ്ലാം വിരുദ്ധതയാണെന്നും പി.എം.എ സലാം ആരോപിച്ചു
പാണക്കാട് കുടുംബത്തെ ആക്രമിക്കുന്നത് ശരിയല്ലെന്നും സമസ്തയുടെ പണ്ഡിതന്മാർ വിഷയത്തിൽ ഇടപെടുമെന്നും എസ്വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ മീഡിയവണിനോട് പറഞ്ഞു
ഇസ്ലാമിക നിയമങ്ങൾ പാലിക്കാതെയാണ് സാദിഖലി തങ്ങൾ ഖാസിയായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
ഉമർ ഫൈസിക്കെതിരായ കേസിൽ നിന്ന് പിന്തിരിയണമെന്നും എസ്.എം.എഫ്
സാമൂഹിക പ്രവർത്തക വി.പി സുഹറ നൽകിയ പരാതിയിലാണു നടപടി