- Home
- up
India
2022-10-13T15:01:49+05:30
''ദുർഗാപൂജാ റാലി തടഞ്ഞാൽ ഖബറിലേക്കയക്കും, വീടുകൾ തകർക്കും''; കൊലവിളിയുമായി യു.പി പൊലീസ് ഉദ്യോഗസ്ഥൻ
സുൽത്താൻപൂരിൽ ബൽദിരായ പ്രദേശത്ത് ഇരുസമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വലിയ ആൾക്കൂട്ടത്തെ സാക്ഷിനിർത്തി പൊലീസ് ഉദ്യോഗസ്ഥൻ കൊലവിളിപ്രസംഗം