- Home
- US

Videos
2 Sept 2025 7:30 PM IST
5,000 ഡോളര്‍ നല്കി ഫലസ്തീനികളെ പുറത്താക്കും; ഗസ്സയെ ടൂറിസം കേന്ദ്രമാക്കാന്‍ പദ്ധതിരേഖ
ഫലസ്തീനികളെ മുഴുവന്‍ മറ്റു നാടുകളിലേക്ക് ഒഴിപ്പിച്ച ശേഷം ഗസ്സയെ വമ്പന്‍ ടൂറിസം-വ്യവസായ ഹബ് ആക്കി മാറ്റുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ട്രംപ് പിന്നീട് അതേക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ലെങ്കിലും ആ...

World
31 Aug 2025 8:38 AM IST
'യുഎൻ പൊതുസഭയിൽ ഫലസ്തീൻ നേതാക്കൾ സംസാരിക്കുന്നത് വിലക്കാനുള്ള ആസൂത്രിത ഗൂഢാലോചന'; മഹ്മൂദ് അബ്ബാസ് അടക്കമുള്ള ഫലസ്തീൻ നേതാക്കൾക്ക് വിസ നിഷേധിച്ചതിൽ പ്രതിഷേധം
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയും തീവ്രവാദത്തിന് ഫണ്ടിങ് നടത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു നടപടി

World
29 Aug 2025 1:33 PM IST
വിദേശ വിദ്യാര്‍ഥികളുടേയും മാധ്യമപ്രവര്‍ത്തകരുടേയും വിസാ കാലയളവ് പരിമിതപ്പെടുത്താനൊരുങ്ങി ട്രംപ് ഭരണകൂടം
നിയമം പ്രാബല്യത്തില്‍വന്നാല്‍ വിദേശ വിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും യുഎസില്‍ താമസിക്കാന്‍ കഴിയുന്ന സമയം നിയന്ത്രിതമാകുമെന്ന് യുഎസ് ആഭ്യന്തര സുരക്ഷാവകുപ്പ് അറിയിച്ചു



















