Light mode
Dark mode
Trump’s remarks came after Starmer held talks with Chinese President Xi Jinping in Beijing on Thursday
ആഭ്യന്തര പ്രക്ഷോഭങ്ങള്‍ക്ക് വീര്യം പകര്‍ന്നും സാമ്പത്തിക ഉപരോധങ്ങള്‍ ശക്തമാക്കിയും ഇറാന് ഭരണകൂടത്തെ അസ്ഥിരപ്പെടുത്താനാണ് ട്രംപ് ശ്രമിക്കുന്നതെന്നും കേസരി.
മെയ്നിലെ ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം
40 സംസ്ഥാനങ്ങളിലായി 235 ദശലക്ഷത്തിലധികം അമേരിക്കക്കാരെയാണ് ശൈത്യം ബാധിച്ചത്
സായുധരായ ഉദ്യോഗസ്ഥരെ ഉടൻ പിൻവലിക്കണമെന്നാണ് പ്രതിഷേധക്കാര്‍ പ്രധാനമായും ആവശ്യപ്പെടുന്നത്.
2020ൽ തന്റെ ആദ്യ ഭരണകാലത്ത് ഡബ്ല്യുഎച്ച്ഒയിൽ നിന്ന് പിന്മാറുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചന നൽകിയിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഗസ്സ ഭരണസമിതിയോടുള്ള എതിർപ്പ് പ്രകടിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്കിടയിലാണ് യുദ്ധ വിമാനങ്ങൾ വിന്യസിക്കാനൊരുങ്ങുന്നത്.
ഇറാന്റെ കാര്യത്തിൽ എന്തു വേണമെന്ന് ട്രംപ് തീരുമാനിക്കുമെന്നും പല സാധ്യതകളും മുന്നിലുണ്ടെന്നും വൈറ്റ് ഹൗസ് വക്താവ്
ഇറാന് ഒരു സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും, എന്നാല്‍ അമേരിക്കയുടെ ഏതൊരു പ്രകോപനത്തിനും മറുപടി നല്‍കുമെന്നും ഇറാന് പ്രതിനിധി ഗുലാംഹുസ്സൈന്‍ ദര്‍സി പറഞ്ഞു
ഇറാന്റെ ഭാഗത്തുനിന്നുള്ള തിരിച്ചടി മുൻനിർത്തി ആക്രമണം മാറ്റി വെക്കാൻ ഇസ്രായേൽ ആവശ്യപ്പെട്ടതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്
യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും നിലവിലെ സാഹചര്യത്തെ സംയമനത്തോടെ നേരിടണമെന്ന് ട്രംപ് ആവശ്യപ്പെട്ടതായും പാകിസ്താനിലെ ഇറാൻ നയതന്ത്ര പ്രതിനിധി റിസ അമീരി മുഖദ്ദം പറഞ്ഞു
ഇറാനിലെ പ്രതിഷേധത്തിൽ പ്രതിപക്ഷ കക്ഷികൾക്ക് പങ്കുണ്ടെങ്കിലും അവരെ ചലിപ്പിക്കുന്ന യഥാർഥ ശക്തിയാര് എന്നതാണ് ചോദ്യം.
പ്രക്ഷോഭകരെ കൊന്നൊടുക്കുന്നതും തൂക്കിലേറ്റുന്നതും ഇറാൻ നിർത്തി വെച്ചതായി വിവരം ലഭിച്ചെന്ന് ട്രംപ് വെളിപ്പെടുത്തി
പ്രഭാകർ പ്രസാദിന്റെ ചായയും അവലും കഴിക്കാനായി ആളുകള്‍ ക്യൂവില്‍ നില്ക്കുന്ന വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്
യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അടിച്ചേൽപ്പിച്ചാൽ ഏതറ്റം വരെയും തിരിച്ചടിക്കുമെന്ന് ഇറാനും വ്യക്തമാക്കി.
ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, ബ്രിട്ടൻ, ആസ്ട്രേലിയ രാഷ്ട്രങ്ങൾ നിലവിൽ സഖ്യത്തിൽ അംഗങ്ങളാണ്
Fees are also going up for select extension and change-of-status applications.
യുഎസ് സൈന്യം ഇടപെട്ടാല്‍ നോക്കിനില്‍ക്കില്ലെന്ന് ഇറാന് നേതാക്കളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്