Light mode
Dark mode
നിരവധി കാവഡ് തീർഥാടകരാണ് ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച കാശിയിലെത്തിയത്
'ഞാന്‍ പ്രതിഷ്ഠിച്ചത് എന്റെ ശിവനെ' ആണ് എന്ന് അരുവിപ്പുറത്ത് ഗുരു പറയുമ്പോള്‍, അത് ബ്രാഹ്മണ്യത്തിനുള്ള മറുപടിയാണ്, രാഹുലിന്റെ കാര്യത്തില്‍ അത് ഹിംസാത്മക ഹിന്ദുത്വത്തിനുള്ള മറുപടിയും.
'വിദ്വേഷത്തിനും അക്രമത്തിനും എതിരെ നിലകൊള്ളുന്നു എന്ന സന്ദേശമാണ് ജനങ്ങൾ നൽകിയത്'
അഞ്ച് ലക്ഷം വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം സ്വപ്നം കണ്ട മോദി കനത്ത തിരിച്ചടിയാണ് നേരിട്ടത്
കോൺഗ്രസ് സ്ഥാനാർഥിയും യു.പി പിസിസി അധ്യക്ഷനുമായ അജയ് റായ് ആണ് ഇവിടെ ലീഡ് ചെയ്യുന്നത്.
"കുറച്ച് ചൈനീസ് വിളക്കുകൾ സ്ഥാപിച്ചതാണ് വാരാണസിയിൽ മോദി ചെയ്ത വികസനം"
തങ്ങളുടെ ആധാർ കാർഡുകൾ അനുവാദമില്ലാതെ ഉപയോഗിച്ചെന്ന രണ്ടുപേരുടെ പരാതിയിലാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു
ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
നമാമി ഗംഗ പദ്ധതിക്കായി കേന്ദ്രം 20,000 കോടി രൂപയിലേറെയാണ് ചെലവഴിച്ചത്. അത് എവിടെ പോയെന്നും ജയറാം രമേശ്
മെയ് 10 മുതൽ താൻ പത്രിക സമർപ്പിക്കാനുള്ള ശ്രമം നടത്തിവരികയാണെന്ന് ശ്യാം പറയുന്നു.
പള്ളിക്കകത്ത് മുസ്വല്ലക്ക് മുകളില്‍ സുപ്ര വിരിച്ച് എല്ലാവരും നിരയായി ഇരുന്നു. പള്ളി കമ്മിറ്റി പ്രത്യേകിച്ച് വിഭവങ്ങളൊന്നും കരുതിയിട്ടില്ല. എന്നാല്‍, ഏതാണ്ട് എല്ലാവരും പലതരം വിഭവങ്ങളുമായാണ് വന്നത്....
പുരോഹിതരുടെ രീതിയില്‍ വസ്ത്രവും രുദ്രാക്ഷമാലയും ധരിച്ചാണ് പൊലീസുകാരെ ചുമതലക്ക് നിയോഗിച്ചത്
‘രാഷ്ട്രീയ പാർട്ടി നേതാക്കൾ വ്യക്തിപരമായി പിന്തുണ നൽകുന്നുണ്ട്. എന്നാൽ, പരസ്യമായി ഒന്നും ചെയ്യാൻ അവർ തയ്യാറല്ല’
ബുധനാഴ്ചയാണ് ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ വരാണസി ജില്ലാ കോടതി അനുമതി നൽകിയത്.
കാശി വിശ്വനാഥ ക്ഷേത്രം, ഗ്യാൻവാപി മസ്ജിദ് എന്നിങ്ങനെയായിരുന്നു സൂചനാ ബോർഡിൽ ഉണ്ടായിരുന്നത്
കഴിഞ്ഞ രണ്ടു തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി വൻ ഭൂരിപക്ഷത്തിനു വിജയിച്ച മണ്ഡലമാണ് വാരാണസി
വരാണസിയിലെ ജനങ്ങൾക്ക് പ്രിയങ്കയെ വേണമെന്ന് സഞ്ജയ് റാവത്ത്
കോടതി നിർദേശത്തെത്തുടർന്ന് ഡോക്ടർക്കെതിരെ കേസെടുത്തു
തക്കാളിക്കടയ്ക്കുമുന്നിൽ കറുത്ത വസ്ത്രം ധരിച്ച് സുരക്ഷാജീവനക്കാർ നെഞ്ചുവിരിച്ചു നിൽക്കുന്ന ദൃശ്യം എസ്.പി തലവൻ അഖിലേഷ് യാദവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്
മൊബൈൽ ഫോൺ വാങ്ങിയാൽ രണ്ടുകിലോ തക്കാളി സൗജന്യമായി നൽകുമെന്നാണ് ഒരു കടയിലെ ഓഫര്‍