- Home
- Varanasi

India
19 May 2022 6:22 AM IST
ഗ്യാൻവാപി പള്ളിയിലെ സർവേ നടപടികൾ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി നൽകിയ ഹരജിയിൽ സുപ്രിംകോടതി ഇന്ന് വാദം കേൾക്കും
പള്ളിയിൽ ഏകപക്ഷീയമായി നടത്തിയ സർവേ അംഗീകരിക്കരുതെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. സർവേ പൂർത്തിയാക്കി റിപ്പോർട്ട് കൈമാറുന്നതിന് മുമ്പ് ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന ഭാഗം സീൽ ചെയ്യാൻ വരാണസി...



















