- Home
- VC

Kerala
15 Jun 2026 12:12 PM IST
ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിസിമാർ കേരളത്തിന് അപമാനം; ഗണവേഷം കെട്ടി ശാഖകളിൽ ഗണഗീതം പാടുന്നതാണ് ഇവർക്ക് നല്ലത്: കെ.സി വേണുഗോപാൽ
സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഒറ്റുകൊടുക്കുകയും മതനിരപേക്ഷ ബോധ്യങ്ങളെ ബലി കഴിക്കുകയും ചെയ്ത ആർഎസ്എസ് ചിന്ത തലച്ചോറിൽ പേറുന്നവർ, മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാൻ യോഗ്യരല്ലെന്നും...


















