Light mode
Dark mode
വിസിക്ക് പിടിവാശിയുണ്ടെന്ന് തോന്നിയിട്ടില്ലെന്നും ആവശ്യമെങ്കിൽ ഗവർണറെ കാണുമെന്നും ആർ.ബിന്ദു പറഞ്ഞു
'കേരള സർവകലാശാല പ്രതിസന്ധിയിൽ ആവശ്യമെങ്കില്‍ ഗവര്‍ണറെ കാണും'
സർക്കാർ നൽകിയ പട്ടികയിൽ നിന്ന് നിയമനം നടത്തണമെന്നാണ് സിംഗിൾ ബെഞ്ചും, ഡിവിഷൻ ബെഞ്ചും ചാൻസിലറോട് ആവശ്യപ്പെട്ടത്
രാജ്ഭവൻ ഇടപെടൽ വൈകും
കഴിഞ്ഞ തവണ നല്കിയ പട്ടിക പുതുക്കി ഗവര്‍ണര്‍ക്ക് നല്‍കും
സര്‍ക്കാര്‍ പാനലില്‍ നിന്ന് നിയമനം നടത്തണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് ഗവര്‍ണര്‍ അപ്പീല്‍ നല്‍കിയത്
വിസി മോഹനൻ കുന്നുമ്മൽ സർവകലാശാല ആസ്ഥാനത്ത് എത്തിയാൽ ശക്തമായ പ്രതിഷേധം ഉയർത്താനാണ് എസ്എഫ്ഐയുടെ തീരുമാനം
വി സിയുടെ ഒപ്പ് വേണ്ടാത്ത 150 ഓളം ഫയലുകൾ കഴിഞ്ഞദിവസം അനിൽകുമാർ ഒപ്പിട്ട് അംഗീകരിച്ചിരുന്നു
ഫയലുകളിൽ ഒപ്പിടാനും രജിസ്ട്രാറായി തുടരാനും മിനി കാപ്പന് യോഗ്യതയില്ലെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ വ്യക്തമാക്കിയിരുന്നു
'കേരളത്തിലെ ഉന്നതവിദ്യാസ മേഖലയെ തകർക്കുന്നതിനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്'
ഗവർണർ നിയമിച്ച വിസിമാർക്കെതിരെയാണ് എസ്എഫ്ഐ പ്രതിഷേധം
സസ്പെൻഷൻ റദ്ദാക്കിയുള്ള സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് പിന്നാലെയാണ് അനിൽകുമാർ വീണ്ടും ചുമതലയേറ്റത്
കേരളം എല്ലാ കാലത്തും സംഘപരിവാർ അജണ്ടകളെ പ്രതിരോധിച്ചിട്ടുണ്ടെന്നും ഇതാണ് നേമത്തെ അകൗണ്ട് പൂട്ടിച്ചതിലൂടെ കണ്ടെന്നും അത് തുടരുമെന്നും മന്ത്രി പറഞ്ഞു
രജിസ്ട്രാറുടെ പെരുമാറ്റം അനുചിതമാണെന്നും സമഗ്ര അന്വേഷണം വേണമെന്നും മോഹൻ കുന്നുമ്മൽ ഗവർണർക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞു
പരിപാടിയിലെ മതചിഹ്നം ഏതെന്ന് വിശദീകരിക്കണമെന്നും വിസി ആവശ്യപ്പെട്ടു
സംസ്ഥാനത്തെ 13 സർവകലാശാലകളിൽ 12 എണ്ണത്തിലും സ്ഥിരം വിസിമാരില്ലാത്തത് ഉന്നതവിദ്യാഭ്യാസ മേഖലയെ ദുർബലപ്പെടുത്തുമെന്നും കോടതി
സർവ്വകലാശാലക്ക് കീഴിലെ കോളേജുകളിൽ നടത്തുന്ന പരിപാടികളുടെ ഉള്ളടക്കം പരിശോധിക്കാൻ നിരീക്ഷണ സമിതിയെ നിയോഗിച്ച വിസിയുടെ ഉത്തരവാണ് പിൻവലിക്കുക
സംസ്ഥാന സർക്കാർ നൽകിയ ലിസ്റ്റിൽ നിന്നാണ് താത്കാലിക വിസിയെ ഗവർണർ നിയോഗിച്ചത്
നിലവിലെ വിസി ഡോ. പ്രദീപ് കുമാർ ടി നാളെ വിരമിക്കും
പരീക്ഷാ കൺട്രോളറുടെ കാലാവധി കഴിഞ്ഞ യോഗത്തിൽ സിൻഡിക്കേറ്റ് നീട്ടിയിരുന്നു