- Home
- VD Satheesan

Kerala
3 Feb 2025 9:22 PM IST
'ആർഎസ്എസുമായി കൈകോർത്ത സിപിഎമ്മിന്റെ ചരിത്രം എന്തേ എഴുത്തുകാരി മറന്നു പോകുന്നു'; കെ.ആർ മീരക്ക് മറുപടിയുമായി വി.ഡി സതീശൻ
'' ഇപ്പോഴും സിപിഎമ്മിന്റെ വഴിയിലൂടെ നടന്ന് ലാഭങ്ങൾ പ്രതീക്ഷിക്കുന്നുവെങ്കിൽ അത് അവരുടെ വഴി. പക്ഷേ അതിനു വേണ്ടി കോൺഗ്രസ് വഴിവെട്ടി നട്ടു നനച്ച് വളർത്തിയതിനെ തെറ്റായി വ്യാഖ്യാനിക്കരുത്''

Kerala
8 Dec 2024 6:20 PM IST
മുണ്ടക്കൈ പുനരധിവാസം; കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഗുരുതര വീഴ്ച, വിമർശനവുമായി വി.ഡി സതീശൻ
പ്രത്യേക പാക്കേജ് നൽകാൻ കേന്ദ്രം തയ്യാറാകാത്തത് കേരളത്തോടുള്ള കടുത്ത അനീതിയാണെന്നും വ്യക്തമായ കണക്ക് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകാത്തത് ഗുരുതരമായ കുറ്റമാണെന്നും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു


















