Light mode
Dark mode
ഭരണ വീഴ്ച മറച്ചു പിടിക്കാൻ മുഖ്യമന്ത്രി ജമാഅത്തെ വിവാദം ആവർത്തിക്കുകയാണെന്നും സതീശന്
'വെല്‍ഫെയര്‍ പാര്‍ട്ടിയുടേത് നിരുപാധിക പിന്തുണ, അത് ഞങ്ങള്‍ സ്വീകരിക്കും'
ഞങ്ങള്‍ പറയുന്ന രാഷ്ട്രീയത്തിന് റവന്യൂമന്ത്രി കെ.രാജന്റെ ഉപദേശം വേണ്ടെന്നും സതീശന് മീഡിയവണിനോട് പറഞ്ഞു
ചർച്ച നടത്താൻ ഒരു ജൂനിയർ എംഎൽഎയെയാണോ ചുമതലപ്പെടുത്തുന്നതെന്നും സതീശന്
'ക്രെഡിറ്റ് എടുക്കാൻ വന്നതല്ലാതെ ഒരു പണിയും ദേശീയപാതയിൽ സംസ്ഥാനം ചെയ്തിട്ടില്ല'
തരൂറിന്റെ നിലപാട് സംസ്ഥാന രാഷ്ട്രീയത്തെ ബാധിക്കില്ലെന്നും സതീശന്
വി.ഡി സതീശന് ക്ഷണക്കത്ത് നൽകിയെന്ന് മന്ത്രി വി.എൻ വാസവൻ
ബിജെപിയെ ക്ഷണിച്ചിട്ടും പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് അന്തർധാരയെന്ന് രമേശ് ചെന്നിത്തല
നിലമ്പൂർ നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് സുസജ്ജമാണെന്ന് സതീശൻ
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഒരു നിബന്ധനയും അൻവർ വെച്ചിട്ടില്ലെന്നും സതീശൻ
'മുനമ്പത്തെ തർക്കഭൂമി വഖഫ് ആണെന്നതിന് വ്യക്തമായ ആധാരവും കോടതി വിധികളും ഉണ്ട്'.
വഖഫ് ബിൽ പാസായാൽ മുനമ്പം പ്രശ്നം പരിഹരിക്കപ്പെടുമെന്ന ബിജെപിയുടെ വാദം ശരിയല്ലെന്ന് സമ്മതിക്കുന്നതാണ് കേന്ദ്ര മന്ത്രിയുടെ വാക്കുകൾ.
കേന്ദ്രമന്ത്രി നിർമല സീതാരാമനുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച ഈ കേസ് ഒത്തുതീർപ്പാക്കാനാണെന്നും കെ. സുധാകരൻ ആരോപിച്ചു.
''ഇന്നലെ സിനിമ കാണുമെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇന്ന് സിനിമ കാണില്ലെന്ന് പറയുന്നു. ചിലര്‍ക്ക് ഉച്ച ആയാലും നേരം വെളുക്കില്ല''
''ആവിഷ്കാര സ്വാതന്ത്ര്യം എന്നാൽ തങ്ങൾക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിർമ്മിതികൾക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘ്പരിവാർ കരുതുന്നത്''
സുഹൃത്തായ ആൾ തന്റെയും മുൻഗാമിയുടെയും നിറം താരതമ്യം ചെയ്ത് സംസാരിച്ചതായി ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു.
ന്യായമായ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കും വരെ ആശമാരുടെ കൂടെയുണ്ടാകുമെന്ന് വി.ഡി സതീശൻ പറഞ്ഞു.
തുഷാർ ഗാന്ധിയെ കൂടുതൽ പരിപാടികളിൽ പങ്കെടുപ്പിക്കുമെന്നും വി.ഡി സതീശൻ
ബഹളം രൂക്ഷമായതോടെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി സഭ പിരിഞ്ഞു
പത്തില്‍ നിന്നും 12ലേക്ക് യുഡിഎഫിന്റെ സീറ്റ് വര്‍ധിച്ചു. യുഡിഎഫിന് രണ്ട് സീറ്റ് വര്‍ധിച്ചപ്പോള്‍ എല്‍ഡിഎഫിന് മൂന്ന് സീറ്റുകള്‍ കുറഞ്ഞുവെന്നും സതീശന്