Light mode
Dark mode
നിയമസഭാ തെരഞ്ഞെടുപ്പിൽ യുവജനങ്ങൾക്കും സ്ത്രീകൾക്കും മുൻഗണന നൽകുമെന്നും സതീശന് പറഞ്ഞു
ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാകില്ല.
''25 കൊല്ലം മുമ്പുള്ള മനോഭാവമാണ് മുഖ്യമന്ത്രിക്ക്''
ജനങ്ങൾ യുഡിഎഫിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു. സർക്കാരിനെതിരെ ജനവികാരമുണ്ടെന്നും വി.ഡി സതീശന്
എകെജി സെൻ്ററിൽ മാറാല പിടിച്ച് ഒരുപാട് പരാതികൾ കിടപ്പുണ്ട്. അവ ഇനിയെങ്കിലും പൊലീസിനെ ഏൽപ്പിക്കണം.
'പാർട്ടിയെ ഞങ്ങൾ സംരക്ഷിക്കും. പാർട്ടിക്കൊരു ക്ഷീണവുമില്ല. പാർട്ടിയെക്കുറിച്ച് ഞങ്ങൾക്ക് അഭിമാനമാണ്'.
രാഹുൽ വിഷയം ശബരിമല സ്വർണക്കാള്ള മറയ്ക്കാനുള്ള തന്ത്രമാണെന്നും വി.ഡി സതീശൻ ആരോപിച്ചു.
ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും മുന്നണിയിൽ എടുത്തിട്ടുള്ള വി.ഡി സതീശനും കുഞ്ഞാലിക്കുട്ടിക്കും വർഗീയതയെ കുറിച്ച് പറയാൻ എന്ത് അവകാശമാണ് ഉള്ളതെന്നും ഗോവിന്ദൻ ചോദിച്ചു
എസ്ഐആറിനെതിരെ മുസ്ലിം ലീഗും കെപിസിസിയും സുപ്രിംകോടതിയിലേക്ക്
കൂടിക്കാഴ്ചക്ക് പിറകേ മുസ്ലിം സംഘടനകൾ എസ്ഐആർ വിഷയത്തിൽ പ്രത്യേക ഇടപെടലിന് സംഘടനാ തലത്തിൽ നിർദേശം നൽകി
ക്രൈസ്തവ ചിന്ത വി.എം മാത്യു പുരസ്കാരമാണ് മാത്യു സാമുവലിന് പ്രതിപക്ഷ നേതാവ് നല്‍കുന്നത്.
VD Satheesan questions Pinarayi’s ‘poll eve sops’| Out Of Focus
2026ൽ യുഡിഫ് അധികാരത്തിലെത്തുമെന്നും അന്ന് ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകൾ മുഴുവനും പിൻവലിക്കുമെന്നും സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകനെതിരെ ഇഡി സമൻസയച്ചത് സിപിഎമ്മിനെ ബ്ലാക് മെയിൽ ചെയ്യാനെന്നും സതീശന്
ഉണ്ണികൃഷ്ണൻ പോറ്റി ഇ മെയില്‍ അയച്ച എൻ.വാസു സിപിഎമ്മിന്റെ സ്വന്തം ആളാണാണെന്നും സതീശന്
പട്ടികജാതി/പട്ടിക വര്‍ഗ സ്കോളര്‍ഷിപ്പ്, ചികില്‍സ സഹായം- 158 കോടി കുടിശിക നല്‍കാനുണ്ടെന്ന് പ്രതിപക്ഷ നേതാവ്
ആനന്ദിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം
എന്‍ എസ് എസുമായിട്ടോ എസ് എൻ ഡി പിയുമായോ ഒരു തർക്കവുമില്ലെന്നും സതീശന്
'ഇതുപോലെത്തെ കേസ് ഉണ്ടായാൽ, എന്തിനാണ് എന്റെ നെഞ്ചത്ത് കയറുന്നതെന്നു ഞാനെന്ത് തെറ്റ് ചെയ്തിട്ടാണെന്നും സതീശന് ചോദിച്ചു
'നാല് കിലോ സ്വര്‍ണം എവിടെപ്പോയെന്ന് കേരളത്തിലെ അയ്യപ്പഭക്തരോട് വിശ്വാസികളോടും പറയേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്'