- Home
- VDSatheesan

Kerala
21 April 2022 2:35 PM IST
സമരക്കാർക്ക് നേരെ കാലുയർത്തുന്നതിന് മുമ്പ് മൂന്നുവട്ടം ആലോചിക്കണം; പൊലീസുകാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ കാണാം: വി.ഡി സതീശൻ
കഴക്കൂട്ടം കരിച്ചാറയിൽ കെ-റെയിൽ കല്ലിടലിനെത്തിയപ്പോഴാണ് പൊലീസും സമരക്കാരും ഏറ്റുമുട്ടിയത്. പ്രതിഷേധക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടി. ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Kerala
17 April 2022 3:52 PM IST
മുഖ്യമന്ത്രിയുടെ വർഗീയപ്രീണന നയങ്ങളാണ് അക്രമത്തിന് കാരണം; ആഭ്യന്തരവകുപ്പ് ദയനീയ പരാജയം: വി.ഡി സതീശൻ
മാധ്യമശ്രദ്ധ നേടാനുള്ള ശ്രമമാണ് കൊലപാതകികൾ നടത്തുന്നത്. പ്രധാന നേതാക്കൾ അറിയാതെ തിരിച്ചു കൊലനടക്കില്ല. സംസ്ഥാനത്തെ ഇന്റലിജൻസ് സംവിധാനം ദയനീയമായി പരാജയപ്പെട്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Kerala
16 April 2022 12:39 PM IST
കേരളം ഗുണ്ടാ ഇടനാഴിയായി മാറി; ആർഎസ്എസ്, എസ്ഡിപിഐ വർഗീയത നിറഞ്ഞാടുന്നു: വി.ഡി സതീശൻ
സോഷ്യൽ എഞ്ചിനീയറിങ് എന്ന് മുഖ്യമന്ത്രി ഓമനപ്പേരിട്ട് വിളിക്കുന്ന നയം മൂലമാണ് ഇത്തരമൊരു അവസ്ഥയുണ്ടായത്. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ സിപിഎമ്മിന്റെ 14 ജില്ലാ സമ്മേളനങ്ങളിലും...

Kerala
10 March 2022 3:52 PM IST
യോഗിക്കെതിരെയുള്ള പിണറായിയുടെ പ്രസ്താവന തിരുത്തണം, സി.പി.എമ്മിനൊപ്പം ചേർന്ന് ചീത്ത വിളിക്കുന്ന പ്രവണത വി.ഡി സതീശനും ഒഴിവാക്കണം: വി മുരളീധരൻ
മോദി ഉയർത്തിക്കാട്ടിയ വികസനങ്ങൾ അംഗീകരിച്ച നാലു സംസാഥാനങ്ങളിലാണ് ബിജെപി മികച്ച വിജയം കൈവരിച്ചത്. കേരളവും ഇതേ സാഹചര്യത്തിലേക്ക് തന്നെ നീങ്ങും

Politics
6 March 2022 6:54 PM IST
കോൺഗ്രസ് പുനഃസംഘടനയിൽ ജയിക്കുമോ സുധാകരൻ-സതീശൻ കൂട്ടുകെട്ട്? ആശയക്കുഴപ്പം തീർത്ത് ഗ്രൂപ്പ് ലോബികൾ
ഭാരവാഹികളെ നിശ്ചയിക്കുന്നതും ഒഴിവാക്കുന്നതും മെറിറ്റിന്റെ അടിസ്ഥാനത്തിലാണെന്ന് പട്ടിക വന്ന ശേഷം അണികൾക്ക് തോന്നിയില്ലെങ്കിൽ പ്രതിസന്ധി ഇനിയുമുണ്ടാകും. മെറിറ്റുണ്ടെന്ന് അണികൾക്ക് അനുഭവപ്പെടുന്നുവെങ്കിൽ...




















