Light mode
Dark mode
അപകടം നടന്ന് ഒരു മാസത്തിന് ശേഷമാണ് വിജയ് ദുരന്തബാധിതരെ സന്ദർശിക്കുന്നത്
ആഡംബര കാറുകളോട് വിജയിന് ഒരു പ്രേത്യക ഇഷ്ടമുണ്ട്
സമ്മേളന വേദിക്കരികിൽ ഹെലിപാഡ് തയ്യാറാക്കി അവിടേക്കാവും വിജയ് ഹെലികോപ്ടറിൽ എത്തുക
കരൂര്‍ ദുരന്തമുണ്ടായി 20 ദിവസം കഴിഞ്ഞിട്ടും വിജയ് കരൂരിൽ പോയില്ലെന്നും തിരക്കഥ ശരിയായില്ലേ എന്നും ഡിഎംകെ എക്സ് പോസ്റ്റിൽ പരിഹസിച്ചു
തമിഴ്നാട് പൊലീസിന്റെ ഭാഗമായുള്ള അന്വേഷണം നിഷ്പക്ഷമെന്ന് കരുതാൻ കഴിയില്ല
കരൂർ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറിയുള്ള വിജയുടെ ആദ്യ പോക്ക്, ഇല്ലാതാക്കിയത് താരം ഇത്രനാളായി കെട്ടിപ്പടുത്തിരുന്ന രക്ഷകപരിവേഷം കൂടിയായായിരുന്നു. ഒരു നേതാവിന് ദുരന്ത ഭൂമിയിൽ നിന്ന്...
സഖ്യത്തിലേക്ക് ക്ഷണിച്ച് എടപ്പാടി പളനിസ്വാമി വിജയിയെ ഫോണിൽ വിളിച്ചു സംസാരിച്ചു
MK Stalin vs Vijay: Tamil politics after Karur stampede | Out Of Focus
ദുരന്തത്തിൽ ടിവികെ ജില്ലാ സെക്രട്ടറി എൻ. സതീഷ് കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി.
അന്വേഷണം ആരംഭിച്ച ഉടന്‍ എങ്ങനെ സിബിഐക്ക് കൈമാറുമെന്നും കോടതിയെ രാഷ്ട്രീയപ്പോരിനുള്ള വേദിയാക്കരുതെന്നും മദ്രാസ് ഹൈക്കോടതി
വിജയ്ക്ക് നേരെ ചെരിപ്പെറിയുന്നതിൻ്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്നു
രാഷ്ട്രീയം ശക്തമായി തുടരുമെന്ന് വിജയ് പറഞ്ഞു
Vijay's TVK Karur rally stampede | Out Of Focus
''തമിഴ്നാട്ടിൽ ഇനി ഇങ്ങനെയൊരു ദുരന്തം ഉണ്ടാവാൻ പാടില്ല. അതിനു വേണ്ടിയാണ് എല്ലാവരും പ്രവർത്തിക്കേണ്ടത്''
''പൊലീസ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും സംഘാടകർ ഒന്നും ചെയ്തില്ല''
അന്വേഷണം പൂർത്തിയാക്കി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദേശം നൽകി
കരൂരിൽ അപകടമുണ്ടായെന്ന വാര്‍ത്തപ്പോൾ മുതൽ ബൃന്ദയുടെ ഫോണിലേക്ക് നിരന്തരം വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് സഹോദരി
വിജയ്യുടെ ചെന്നൈ നീലാങ്കരയിലെ വസതിയിൽ പൊലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് കരൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ള കാര്യവും അദ്ദേഹം ഹരജിയിൽ ചൂണ്ടിക്കാട്ടി.
പകൽ മുഴുവൻ കൊടുംചൂടിൽ അവർ വിജയ്യെ കാത്തുനിന്ന് തളർന്നു. വിജയ് എത്തിയതോടെ തിക്കുംതിരക്കും വർധിക്കുകയും പലരും ക്ഷീണം മൂലം കുഴഞ്ഞുവീഴുകയും ചെയ്തു.