Light mode
Dark mode
'ഒരു സംസ്ഥാനം ഭരിക്കുന്നത് സിനിമയിൽ അഭിനയിക്കുന്നത് പോലെയാണെന്ന് അവർ കരുതുന്നുണ്ടോ?'- മന്ത്രി ചോദിച്ചു.
സംവരണത്തിനായി വാദിക്കുന്നതിൽ പെരിയാറിന്റെ ദീർഘവീക്ഷണത്തെയും വിജയ് ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള ആദ്യ സമരത്തിനാണ് വിജയ് ഒരുങ്ങുന്നത്. അതിനായി വൻ നീക്കങ്ങളാണ് പാർട്ടി നടത്തുന്നത്
താരം നമസ്കാരത്തിലും പങ്കെടുത്തു
Vijay's TVK launches '#GetOut campaign' against DMK govt | Out Of Focus
കേന്ദ്ര നയത്തിനെതിരായ എം.കെ സ്റ്റാലിന്റ പ്രസ്താവനയെ വിജയ് പരിഹസിച്ചു
വിജയ്യുടെ ജീവന് ഭീഷണിയുണ്ടെന്ന് നിരവധി ഏജൻസികൾ കണ്ടെത്തിയതിനെ തുടർന്നാണ് സുരക്ഷാ പരിരക്ഷ അനുവദിച്ചതെന്ന് അണ്ണാമലൈ
അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ് തുടങ്ങിയവര്‍ അഭിനയിക്കുന്നു
2026 ൽ നടക്കാൻ പോകുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പായിരിക്കും തമിഴ വെട്രി കഴകത്തിന്റെ കന്നി പോരാട്ടം
പരന്തൂരിലെ പദ്ധതി ഉപേക്ഷിക്കണമെന്നും സംസ്ഥാന-കേന്ദ്ര സർക്കാരുകളോട് വിജയ് അഭ്യർത്ഥിച്ചു.
വിജയിന് ഫാഷിസവും പായസവും തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള കഴിവില്ലെന്നും അദ്ദേഹം പറഞ്ഞു
പ്രാഥമിക മുൻകരുതൽ നടപടികൾ പോലും നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് വിജയ് ആരോപിച്ചു
ചെന്നൈ പണയൂരിലെ പാര്‍ട്ടി ആസ്ഥാനത്തേക്ക് ക്ഷണിച്ചാണ് പ്രളയ സഹായം കൈമാറിയതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പെരിയാർ, അംബേദ്കർ, കാമരാജ്, വേലു നാച്ചിയാർ, അഞ്ജലൈ അമ്മാള്‍ തുടങ്ങിയ നേതാക്കളെ ടിവികെയുടെ പ്രത്യയശാസ്ത്ര സ്തംഭങ്ങളായി വിജയ് ഉയർത്തിക്കാട്ടിയിരുന്നു
ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിവികെ മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു
വഖഫ് ഭേദഗതി ബില്ലിനെയും ടിവികെ എതിർത്തു
അണ്ണാ ഡിഎംകെയെ വിജയ് വിമർശിക്കാത്തതിന് കാരണം പാർട്ടിയുടെ പ്രവർത്തനം മികച്ചതായതിനാലാണ് എന്നായിരുന്നു പളനിസ്വാമിയുടെ പ്രതികരണം
DMK political enemy, BJP ideological foe: Actor Vijay | Out Of Focus
'ഒരു പാർട്ടിയുടെ പ്രത്യയശാസ്ത്രം ഏറെ പ്രധാനമാണ്. അതിനോടുള്ള ജനങ്ങളുടെ സ്വീകാര്യതയും പ്രധാനമാണ്'- ഉദയനിധി പറഞ്ഞു.