തമിഴ്നാട്ടില്‍ 'ഇൻഡ്യ'ക്കൊരു ആശ്വാസ വാർത്ത; ആര്‍എസ്എസിനെതിരായ പോരാട്ടം ഇനി ശ്രദ്ധേയമാകുമെന്ന് മാണിക്കം ടാഗോർ
പാർട്ടി ജനറൽ സെക്രട്ടറിയും (തെരഞ്ഞെടുപ്പ് ചുമതല) മന്ത്രിയുമായ ആധവ് അർജുനൻ, ധനമന്ത്രി മേരി വിൽസൺ എന്നിവരാണ് യോഗത്തിൽ ടിവികെയെ പ്രതിനിധീകരിച്ചത്.