Light mode
Dark mode
ലോകത്തിലെ നിരവധി വീടുകൾ അവയുടെ ആഡംബരപൂർണ്ണമായ ഡിസൈനുകൾ, ആധുനിക സൗകര്യങ്ങൾ, ഗംഭീരമായ ലേഔട്ടുകൾ എന്നിവയ്ക്ക് പേരുകേട്ടതാണ്
വാഷിങ്ടണിലെ കൂടിക്കാഴ്ചയിൽ സൽമാൻ രാജാവിന്റെ അഭ്യർഥനയെ തുടർന്നാണ് പിന്തുണ
വൈറ്റ് ഹൗസിൽ നാളെ മുഹമ്മദ് ബിൻ സൽമാൻ ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
കാപിറ്റൽ ജൂത മ്യൂസിയത്തിലെ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇസ്രായേൽ എംബസി ഉദ്യോഗസ്ഥർക്ക് നേരെ വെടിവെപ്പുണ്ടായത്
അന്താരാഷ്ട്ര ചട്ടങ്ങളേയും മര്യാദകളേയും കാറ്റില്‍ പറത്തി ഗസ്സയില്‍ ഇസ്രായേല്‍ നടത്തി കൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെ കണ്ണടക്കുകയും അതേസമയം ജനാധിപത്യ മൂല്യങ്ങളേയും അവകാശങ്ങളേയും കുറിച്ച് സംസാരിക്കുകയും...
എട്ട് മിനിറ്റോളം നീണ്ടതായിരുന്നു ആദ്യത്തെ പരീക്ഷണ പറക്കൽ
വെടിവെപ്പിനിടെ പൊലീസുകാർ ദൃശ്യങ്ങൾ മൊബൈൽഫോണിൽ പകർത്തുകയും ട്വീറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തു
ലോകത്തിലെ ഏറ്റവും മികച്ച ആയുധ സംവിധാനങ്ങൾ അമേരിക്കയിലുണ്ടെന്നാണ് ഓസ്റ്റിന്റെ അവകാശ വാദം
കമ്മറർ വീട്ടിലേക്ക് വിളിച്ച് മുന്നറിയിപ്പ് നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്
ഫിറമോണ്‍ എന്ന രാസ പദാര്‍ഥം ഉപയോഗിച്ചാണ് ഉറുമ്പുകള്‍ ആശയ വിനിമയം നടത്തുന്നത് എന്ന് ആദ്യമായി കണ്ടെത്തി
13 സെക്കൻഡ് ദൈർഘ്യമുള്ള നഗ്നയായ സ്ത്രീയുടെ ദൃശ്യങ്ങളാണ് സംപ്രേഷണം ചെയ്തതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അപ്രതീക്ഷിതമായ സംഭവം ആദ്യം അവതാരകയുടെയോ പ്രൊഡ്യൂസറുടെയോ...
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിളിച്ച ചേർത്ത കോവിഡ് സമ്മേളനത്തിൽ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും
ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി വാഷിങ്ടണിലേക്ക് തിരിച്ചത്ആണവ സുരക്ഷാ ഉച്ചകോടിക്ക് ഇന്ന് വാഷിങ്ടണില്‍ തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദി...