Light mode
Dark mode
ഗസ്സ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുമ്പായി ട്രംപ് ഇസ്രായേലിലെത്തി
ഗസ്സയിലെ ഏറ്റവും ശ്രദ്ധേയരായ പത്രപ്രവര്‍ത്തകരിലൊരാളും കൂടിയായിരുന്നു അൽജറാഫി
ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു
അഫ്ഗാനിസ്ഥാൻ എംബസിയിലെ സമ്മേളന ഹാളിൽ താലിബാൻ പതാക സ്ഥാപിച്ചു
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാളെ ഇസ്രായേൽ സന്ദർശിക്കും
'ആനി ഹാൾ' എന്ന ചിത്രത്തിലെ അഭിനയത്തിന് ഓസ്കാർ പുരസ്കാരം നേടിയിരുന്നു
ഇന്ന് ഇസ്രായേലിൽ എത്തുന്ന ട്രംപ് തിങ്കളാഴ്ച പാർലമെന്റിനെ അഭിസംബോധന ചെയ്യും
അമേരിക്ക എന്ന രാഷ്ട്രത്തിന്റെയും പശ്ചിമേഷ്യ എന്ന ഭൂപ്രദേശത്തിന്റെയും ഭാവി നിർണയിക്കുന്നതിൽ ഇസ്രായേൽ എന്ന രാഷ്ട്രവും ഫലസ്തീൻ പ്രശ്നവും എങ്ങനെയൊക്കെയാണ് സ്വാധീനം ചെലുത്തുന്നത് എന്നിവയുടെ വിശകലനം
ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു
ഇസ്രായേലി നുണകളെ പൊളിച്ചെഴുതുകയും ഫലസ്തീൻ ദുരിതത്തിന്റെ യാഥാർഥ്യം സ്ഥിരീകരിക്കുകയും ചെയ്യുന്ന എണ്ണമറ്റ മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ടുകളെക്കുറിച്ച് പരാമർശമില്ല
ബര്‍ഗൂതിക്ക് പുറമെ ഹമാസിന്റെ സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡുകളുടെ ചില മുതിർന്ന കമാൻഡർമാരെയും വിട്ടയക്കില്ലെന്നും ഇസ്രായേല്‍
ഗസ്സയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളം തുറന്ന് വലിയ തോതിൽ സഹായം എത്തിക്കണം
വെനസ്വേലയിലെ പ്രതിപക്ഷനേതാവാണ് മരിയ കൊരീന മച്ചാഡോ
കടുത്ത വലതുപക്ഷക്കാരിയും വെനിസ്വേലയിലെ ഇടതുപക്ഷ ഭരണകൂടത്തെ വീഴ്ത്താൻ യുഎസ് അടക്കമുള്ള സാമ്രാജ്യത്വ ശക്തികൾ ഇറക്കിയ ഏജന്റുമാണ് മച്ചാഡോയെന്ന വിമർശനവും ഉയരുന്നുണ്ട്
വെനസ്വേലൻ പ്രതിപക്ഷ നേതാവും ജനാധിപത്യ മനുഷ്യാവകാശ പ്രവർത്തകയുമാണ് മരിയ
338 നാമനിർദേശങ്ങൾ കിട്ടിയിട്ടുണ്ടെന്ന് നൊബേൽ പുരസ്കാര സമിതി അറിയിച്ചു
കടുത്ത നടുവേദന മാറാൻ നാടൻ ചികിത്സാരീതി പിന്തുടര്‍ന്നതാണ് പ്രശ്നം വഷളാക്കിയത്
ഗസ്സയിൽ നിന്ന് ആരെയും പുറന്തള്ളില്ലെന്നും സമഗ്ര വെടിനിർത്തലാണ് ലക്ഷ്യമെന്നും ട്രംപ്
നാളെയാണ് നൊബേൽ ജേതാവിനെ പ്രഖ്യാപിക്കുന്നത്
1985ലാണ് ആദ്യ നോവലായ സതാന്താങ്കോ പ്രസിദ്ധീകരിച്ചത്