Light mode
Dark mode
വടക്കൻ ഗസ്സയിലേക്കുള്ള ഏക ക്രോസിങും ഇസ്രായേൽ അടച്ചതോടെ ആയിരങ്ങൾ പട്ടിണിയുടെ പിടിയിലമരുമെന്ന് യുഎൻ ഏജൻസികൾ
ഗസ്സസിറ്റിയുടെ ഏതാണ്ട് മുഴുവൻ ഭാഗത്തിന്റെയും നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഐഡിഎഫ്
യൂട്ടാ വാലി യൂണിവേഴ്സിറ്റി കാമ്പസിലെ പരിപാടിയിൽ പ്രസംഗിക്കുന്നതിനിടയിലാണ് ചാർളി കിർക്കിന് വെടിയേല്‍ക്കുന്നത്.
തീവ്ര വലതുപക്ഷ പ്രചാരണങ്ങൾ വംശീയ ന്യൂനപക്ഷങ്ങളെയും കുടിയേറ്റക്കാരെയും അഭയാർഥികളെയും മനുഷ്യത്വരഹിതമായി കാണുന്നുവെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി
ജനിതകമാറ്റം വരുത്തിയ ചോളം സംബന്ധിച്ച ഇന്ത്യയുടെ നിലപാടുകളും തദ്ദേശീയ കർഷകരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഇന്ത്യ ചർച്ചകളിൽ ഉന്നയിച്ചു
നെതന്യാഹുവിനെ വീണ്ടും വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്
ഡെമോക്രാറ്റിക് പാർട്ടിയുടെ മുഖപത്രമായാണ് ന്യൂയോർക്ക് ടൈംസ് പ്രവർത്തിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു
ഇന്നലെ മാത്രം 51 പേരെയാണ് ഇസ്രയേൽ കൊലപ്പെടുത്തിയത്. ഇതിൽ ആറു വയസുള്ള ഇരട്ടകളും ഉൾപ്പെടും
ചര്‍ച്ചക്കായി യു.എസ് മുഖ്യവാണിജ്യ പ്രതിനിധി ബ്രെന്‍ഡന്‍ ലിന്‍ച്ചിയും സംഘവും ഡല്‍ഹിയിലെത്തി
ടിക് ടോക്കിൻ്റെ 50 ശതമാനം നിയന്ത്രണം അമേരിക്കയ്ക്ക് നൽകണമെന്ന വ്യവസ്ഥ നേരത്തെ ട്രംപ് മുന്നോട്ടുവെച്ചിരുന്നു
ലോഗോയിലും പേരിലുമുള്ള സാമ്യം ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുമെന്നായിരുന്നു സ്റ്റാർ ബക്സ് ആരോപിച്ചത്
കിർക്കിന്റെ കൊലപാതകം നടന്ന രാത്രിയിൽ പട്ടേൽ എവിടെയായിരുന്നു എന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു
ജെറുഡോങ് പട്ടണത്തിലാണ് വൻ സുരക്ഷാ സന്നാഹങ്ങളോടെ ഈ വാഹനശേഖരമുള്ളത്
2023 ഒക്ടോബറിലാണ് 25കാരിയായ സതോമി ആത്മഹത്യ ചെയ്യുന്നത്
സൈന്യത്തിന്റെ നടപടിയെ 'ഭയാനകം' എന്നായിരുന്നു ബേസൽ അദ്ര വിശേഷിപ്പിച്ചത്
കരയുദ്ധം ആരംഭിക്കുന്നതോടെ ബന്ദികളുടെ ജീവൻ അപകടത്തിലാകുമെന്ന വിലയിരുത്തലിലാണ് ഇസ്രായേൽ സുരക്ഷാ മന്ത്രിസഭായോഗം
ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം, 363 ബില്യൺ ഡോളറുമായി എല്ലിസൺ നിലവിൽ ലോകത്തിലെ രണ്ടാമത്തെ ധനികനാണ്
' ഗായ്സ്, ഇപ്പോള്‍ സമയം പുലര്‍ച്ചെ 2.37. ഞാന്‍ ഒറ്റക്ക് റോഡിലൂടെ നടക്കുകയാണ്'
പ്രകടനത്തിനിടെ നിരവധി ഉദ്യോഗസ്ഥരെ ആക്രമിച്ചതായും പൊലീസ് റിപ്പോർട്ട് ചെയ്തു
ഗസ്സ സിറ്റിയിൽ ഇസ്രായേൽ ആക്രമണം രൂക്ഷമായിരിക്കുകയാണ്