Light mode
Dark mode
അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സാക്കിർ നായികിന്റെ അഭിഭാഷകൻ അക്ബർദിൻ അബ്ദുൾ കാദിർ പറഞ്ഞു
സ്വിറ്റ്സര്‍ലന്‍ഡിനെതിരെ 39 ശതമാനം തീരുവ ചുമത്തിയ ട്രംപിന്റെ നടപടിയെയാണ് സ്വിസ് വാച്ച് കമ്പനി പരിഹസിച്ചത്
യൂട്ടാ വാലി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുമായി നടന്ന സംവാദത്തിനിടെയാണ് ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് മരിച്ചത്
മാതാപിതാക്കൾക്കൊപ്പം റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു ഒൻപതുകാരിയുടെ തലയ്ക്ക് വെടിയേറ്റത്
അൽബേനിയൻ ഭാഷയിൽ സൂര്യൻ എന്നർഥം വരുന്ന 'ഡിയല്ല' എന്നാണ് പുതിയ മന്ത്രിയുടെ പേര്
പ്രതിക്ക് വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് പറഞ്ഞു
സ്കൂൾ സമയം കഴിഞ്ഞതിന് ശേഷം മാത്രമായിരിക്കും ഫോൺ ഉപയോഗിക്കാനുള്ള അനുമതി വിദ്യാർഥികൾക്ക് ലഭിക്കുക
2006ലെ ഇറാഖ് യുദ്ധത്തിൽ പങ്കെടുത്ത യുഎസ് സൈനികരാണ് ഇൻഫിഡൽസ് മോട്ടോർസൈക്കിൾ ക്ലബ് രൂപീകരിച്ചത്
ഇസ്ലാമി ഛാത്ര ശിബിർ (ഐസിഎസ്) ധാക്ക യൂണിവേഴ്സിറ്റിയിലെ 12 ജനറൽ സീറ്റുകളിൽ ഒമ്പതിലും വിജയിച്ചു
ജമാഅത്ത് പിന്തുണയുള്ള ഇസ്ലാമി ഛത്ര ശിബിർ (ഐസിഎസ്) ധാക്ക യൂണിവേഴ്സിറ്റിയിലെ 12 ജനറൽ സീറ്റുകളിൽ ഒമ്പതിലും വിജയിച്ചു
ഇൻസ്റ്റാഗ്രാമിലും എക്സിലും ദശലക്ഷക്കണക്കിന് പേരാണ് 'നാനോ ബനാന' ടൂൾ പരീക്ഷിക്കുന്നത്
ഭാര്യയും മകനും നോക്കി നിൽക്കെയാണ് അക്രമി ചന്ദ്രമൗലിയുടെ കഴുത്തറുത്തത്
ഓപ്പറേഷന് ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് വ്യാഴാഴ്ച യുഎസിന് പുറമേ, കാബിനറ്റ് മന്ത്രിമാരെയും അറിയിച്ചതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു
സർക്കാർ ഏർപ്പെടുത്തിയ സോഷ്യൽ മീഡിയ നിരോധനത്തിനെതിരെയുണ്ടായ ശക്തമായ പ്രക്ഷോഭങ്ങളെ തുടർന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു
കൊലപാതകത്തിനായി ഉപയോഗിച്ച തോക്ക് എഫ്ബിഐ കണ്ടെടുത്തു
2022ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും അധികാരത്തിൽ തുടരാൻ അട്ടിമറി ഗൂഢാലോചന നടത്തിയെന്ന കേസിലാണ് സുപ്രിംകോടതി വിധി
ഇസ്രായേലിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അയച്ച ബാലിസ്റ്റിക് മിസൈലുകൾ ലക്ഷ്യം കണ്ടതായി ഹൂതികൾ
ഇന്ത്യ ഇസ്രായേലുമായി നിക്ഷേപ കരാറിൽ ഒപ്പുവെച്ചതിനെ ഫ്രറ്റേണിറ്റി അപലപിച്ചു
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിലക്കേർപ്പെടുത്തിയത്
വൻ യുവജന പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി ശർമ ഒലി രാജിവെച്ച സെപ്റ്റംബർ ഒമ്പതിന് ശേഷം നേപ്പാളിൽ സർക്കാരില്ല. നിലവിൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് രാജ്യം