Light mode
Dark mode
ഷോപ്പിംഗ് സെന്ററുകൾ, റെസ്റ്റോറന്റുകൾ, സ്കൂളുകൾ, ആശുപത്രികൾ എന്നീ സേവനങ്ങളെല്ലാം കെട്ടിടത്തിന്റെ വിവിധ നിലകളിലായുണ്ട്
ഗസ്സയിലെ സംഘർഷത്തിന് അയവ് വരുന്നതിനും മേഖലയിൽ ശാശ്വത സമാധാനം കൈവരിക്കുന്നതിനുമായി സെപ്റ്റംബർ 21 ഞായറാഴ്ച മാർത്തോമ്മാ സഭയുടെ എല്ലാ ദേവാലയങ്ങളിലും പ്രത്യേക പ്രാർഥന നടത്തും
പാർട്ടി ഫോർ ആനിമൽസ് നേതാവും ഡച്ച് എംപിയുമായ എസ്തർ ഓവെഹാൻഡിനെയാണ് പാർലമെന്റിൽ നിന്നും പുറത്താക്കിയത്
ഇസ്രായേൽ സൈന്യത്തിനായി ഫണ്ട് സ്വരൂപിക്കുന്ന സംഘടനയാണ് ഫ്രൻഡ്സ് ഓഫ് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ്
ഫലസ്തീനെതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധം വംശഹത്യയ്ക്ക് തുല്യമാണെന്ന് ഐക്യരാഷ്ട്രസഭ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിന് പിന്നാലെയാണ് പോർച്ചുഗലിന്റെ പ്രഖ്യാപനം
2023 നവംബറിൽ 40 ശതമാനം പേരാണ് അമേരിക്കയിൽ ഇസ്രായേലിന്റെ സൈനിക നടപടിക്കെതിരെ രംഗത്തെത്തിയതെങ്കിൽ ഇപ്പോൾ അത് 50 ശതാനമായി ഉയര്‍ന്നിരിക്കുകയാണ്
ഫലസ്തീനു നേരെ ഇസ്രായേൽ അക്രമണം തുടങ്ങുന്ന സമയം ഏകദേശം 10 ലക്ഷത്തോളം ആളുകളാണ് ഗസ്സ സിറ്റിയിലുണ്ടായിരുന്നത്. 4,50,000 ത്തോളം ആളുകൾ നിലവിൽ പലായനം ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു
അമേരിക്കയുടെ ജോലി തട്ടിയെടുക്കുന്നത് തടയുകയാണ് ലക്ഷ്യമെന്ന് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു
റിപബ്ലിക്കന്‍ പാര്‍ട്ടി അംഗമായ ബൈറോണ്‍ ഡൊണാള്‍ഡ്സിന്റെ സമൂഹമാധ്യമത്തിലെ കുറിപ്പ് പങ്കുവച്ചാണ് ട്രംപിന്റെ അവകാശവാദം
വെസ്റ്റ് ബാങ്കിലും ഇസ്രയേൽ അതിക്രമം രൂക്ഷമാണ്
അതിർത്തികളിൽ യുദ്ധം കൊടുമ്പിരികൊള്ളുമ്പോൾ അതിരുകളില്ലാത്ത ക്രിക്കറ്റ് ലോകത്തേക്ക് ആ ബാലൻ പതിയെ കാലെടുത്തുവെക്കുകയായിരുന്നു. യുദ്ധകാലത്ത് ദുർബലമായ സമാധാനം 2000 -ൽ പുനഃസ്ഥാപിക്കപ്പെട്ടതോടെ കുടുംബം...
സമീപകാലത്ത് ബ്രിട്ടണിൽ നടന്ന ഏറ്റവും വലിയ പ്രതിഷേധത്തിനാണ് ശനിയാഴ്ച ലണ്ടൻ നഗരം സാക്ഷ്യം വഹിച്ചത്
ഗസ്സ വംശഹത്യയ്ക്ക് സഹായം നൽകുന്ന കമ്പനികളുമായുള്ള വ്യാപാരവും നിക്ഷേപവും നിർത്തലാക്കണമെന്ന് ആംനസ്റ്റി ആവശ്യപ്പെട്ടു
തെലങ്കാന സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീനാണ് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്
മുഴുവൻ പേരും ഉടൻ ഗസ്സ സിറ്റി വിടണമെന്ന് ഇസ്രയേൽ സേന ആവർത്തിച്ചു
ഹൂതികൾ അയച്ച മിസൈൽ പതിച്ച് ഇസ്രായേലിൽ ഹോട്ടൽ കെട്ടിടം തകർന്നു
സെപ്റ്റംബർ 29 മുതലാണ് ഉപരോധം പ്രാബല്യത്തിൽ വരുന്നത്
മൂന്ന് സൈനികർക്ക് പരിക്കേറ്റതായും ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു
അയ്യായിരത്തോളം ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്
പാശ്ചാത്യ വാക്കുകളുടെ അമിത ഉപയോഗം രാജ്യത്തെ സാംസ്കാരിക അധഃപതനത്തിലേക്ക് നയിച്ചുവെന്നാണ് കിമ്മിന്റെ വാദം