
Gulf
25 Nov 2023 11:02 PM IST
ട്രേസ് പ്രോ ലീഗ് ക്രിക്കറ്റ് ഡിസം. മൂന്നിന് തുടങ്ങും 16 എഞ്ചി. കോളജ് ടീമുകൾ മാറ്റുരക്കും
തൃശൂർ എഞ്ചിനീയറിങ് കോളജ് പൂർവവിദ്യാർഥി സംഘടനയായ “ട്രേസ്” ദുബൈയിൽ സംഘടിപ്പിക്കുന്ന ടി പി എൽ ക്രിക്കറ്റ് ടൂർണമെന്റ് ഡിസംബർ മൂന്നിന് ആരംഭിക്കും. 16 എഞ്ചിനീയറിങ് കോളജ് ടീമുകൾ ലീഗിൽ മാറ്റുരക്കും.ട്രേസ്...


























