Tech
1 Oct 2021 3:20 PM IST
ഇന്‍സ്റ്റഗ്രാം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു; ഫെയ്സ്ബുക്കിനെതിരെ വിമര്‍ശനവുമായി യുഎസ്...
കുട്ടികളുടെ ആരോഗ്യത്തെ പ്ലാറ്റ്ഫോം ബാധിക്കുന്നുണ്ടെന്ന ഇന്‍സ്റ്റഗ്രാമിന്റെ തന്നെ റിസര്‍ച്ച് റിപ്പോര്‍ട്ട് ചോര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ആന്റിഗണ്‍ ഡേവിസിന് സെനറ്റിന് മുന്നില്‍ ഹാജരാകേണ്ടി വന്നത്.




























