- Home
- Home Page Top Block

Kerala
27 Dec 2023 8:05 PM IST
'മന്ത്രി അബ്ദുറഹ്മാൻ കോടതി ചമയരുത്'; ഹമീദ് ഫൈസിക്കെതിരായ വിമർശനത്തിൽ പ്രതികരണവുമായി എസ്.കെ.എസ്.എസ്.എഫ്
വിശ്വാസ,അനുഷ്ഠാന കാര്യങ്ങളെ മതത്തിന്റെ ചിട്ടയോടെ കാത്തുസൂക്ഷിച്ചുകൊണ്ട് സമൂഹത്തിൽ മൈത്രിയും സൗഹൃദവും നിലനിർത്താൻ സാധ്യമാണെന്നും എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ...

























