Light mode
Dark mode
author
Contributor
Articles
ശിവജി (രജനികാന്ത്) യെ വല്ലാതെ അപമാനിച്ചു കൊണ്ട് നിര്മാതാവ് പലതും പറഞ്ഞു. അവന്റെ തൊലിയുടെ നിറത്തെയും, ബസ് കണ്ടക്ടര് ആണെന്നറിഞ്ഞപ്പോള് തൊഴിലിനേയും ഒക്കെ പരിഹസിച്ചു സംസാരിച്ചു. വിഷണ്ണനായി തല കുനിച്ചു...
രണ്ടു വര്ഷത്തെ ഫിലിം ഇന്സ്റ്റിറ്റ്യൂട്ട് പഠന കാലയളവിലെ കൂടുതല് ദീപ്തമായ ചില ഓര്മകള് പങ്കുവെക്കുന്നു ഈ ലക്കത്തില് | വൈഡ് ആംഗിള് - 19
എല്ലാവരും ഉച്ചയ്ക്ക് ഊണ് കഴിക്കാന് പോകുമ്പോള് ഞാന് ക്ളാസില് തന്നെ ഇരുന്നു വല്ലതും വായിച്ചു കൊണ്ടിരിക്കും. അങ്ങിനെയുള്ള ദിവസങ്ങളില്, എന്നെപ്പോലെ ഉണ്ണാന് പോകാതെ ക്ളാസില് മൂകയായി ഇരിക്കുന്ന...
അക്കാലത്തു ശിവാജി (രജനികാന്ത്) സിഗരറ്റു കൊണ്ട് ചില ട്രിക്കുകള് ഒക്കെ കാണിക്കുമായിരുന്നു. പലപ്പോഴും എന്റെ മുറിയിലെ വലിയ ഡ്രസ്സിങ് മിററിന്റെ മുന്നില് നിന്നാണ് പ്രാക്ടീസ്. ഒരു ഐറ്റം വിജയകരമായി...
സന്ധ്യ മയങ്ങിയ ആ നേരത്തു ഞങ്ങള് രണ്ടു പേര് മാത്രമേ ആ കെട്ടിടത്തില് ഉണ്ടായിരുന്നുള്ളു. പകല് വെളിച്ചം മാഞ്ഞു തുടങ്ങിയതോടെ അകത്തു ക്രമേണ ഇരുട്ട് വ്യാപിക്കാന് തുടങ്ങി. അവള് ചുറ്റിനടന്നു എന്നെ വീട്...
സിനിമ മോഹവുമായി കോടമ്പാക്കത്തെത്തി കഷ്ടപ്പെടുന്നവരെ പൊതുവായി വിളിക്കുന്ന പേര് strugglers എന്നാണ്. കോടമ്പാക്കത് മാത്രമല്ല, സിനിമയില് പ്രവേശിക്കാന് വേണ്ടിയുള്ള ജീവിത സംഘര്ഷത്തില് ഏര്പ്പെടുന്ന എല്ലാ...
കോളജില് ഞങ്ങളുടെ ഗാങ് പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും കാഴ്ചക്കാരനായി ഒരു ചെറുപ്പ്കകാരനുണ്ടാവും. ഞങ്ങളുടെ നാടകങ്ങളില് ഒരു വേഷം കൊടുക്കാന് അയാള് പലപ്പോഴും അപേക്ഷിച്ചിട്ടുണ്ട്. പക്ഷെ, ഞങ്ങളുടെ...
എല്ലാവരും ഗ്ലാസ്സുകള് ഉയര്ത്തി '' ചിയേര്സ് '' പറഞ്ഞു. ഞാന് എന്റെ ഗ്ലാസ് എടുത്ത് ചുണ്ടോടടുപ്പിച്ചു. പെട്ടെന്ന് എന്റെ ഉമ്മയുടെ മുഖം എന്റെ മുന്നില് തെളിഞ്ഞു. കൈയ്യില് നോട്ടുകളുമായി നിറഞ്ഞ...
മലയാള സിനിമയില് പ്രധാനമായും സംഭവിച്ചത് മുന്ന് കാര്യങ്ങളാണ്. സിനിമ ബ്ലാക്ക് ആന്ഡ് വൈറ്റില് നിന്നും കളറിലേക്കു മാറി. സ്റ്റുഡിയോ ഫ്ളോറിലെ കൃത്രിമ സെറ്റുകളും മിച്ചല് ക്യാമറയും സ്റ്റുഡിയോയും...
കോളജിലെ വിശാലമായ ചത്വരത്തില് കെ.എസ്.യുവിന്റെ യോഗം നടക്കുമ്പോള് ഞാന് അങ്ങോട്ട് കയറിച്ചെന്നു. എന്റെ വരവ് സ്റ്റേജില് ഇരിക്കുന്ന നേതാക്കന്മാരും അണികളും മാത്രമല്ല, വരാന്തകളിലും ബാല്ക്കണിയിലും...
സ്കൂള് വിടുന്നതിനു മുന്പ് ദേശീയ ഗാനം പാടി പിരിയണം എന്നാണ് സര്ക്കാരില് നിന്നുള്ള പുതിയ നിര്ദേശം. മൈക്ക് എടുത്ത് കണക്ഷന് കൊടുത്ത്, ദേശീയ ഗാനം പാടിയതിന് ശേഷം മൈക്ക് തിരികെ അലമാരയില് വെച്ച് പൂട്ടി...
കോളജില് ഞങ്ങളെ പിന്തുടരുന്ന പെണ്കുട്ടികളുമായി ഞങ്ങള് സൗഹൃദത്തിലായി. അവരില് ശോഭ എന്ന് പേരുള്ള ഒരു പെണ്കുട്ടിക്ക് എന്നോട് താല്പര്യം ഉണ്ടെന്ന് ഞങ്ങള്ക്ക് മനസ്സിലായി. എന്നാല് നീറുന്ന ജീവിത...
ഒരു ദിവസം ഷൂട്ടിംഗ് കഴിഞ്ഞ് ഫ്ളോറില് മിച്ചല് ക്യാമറ ഡിസ്മൗണ്ട് ചെയ്ത് കൊണ്ടിരിക്കേ, പദ്മനാഭന് വന്നു എന്റെ ചുമലില് തട്ടിയിട്ടു പറഞ്ഞു, '' ഹേയ് നീ വളരെ ഫോട്ടോജെനിക് ആണ്. അന്ന് ടെസ്റ്റ് എടുത്ത റഷ്...
എന്റെ പത്തൊന്പതാം ജന്മദിനത്തില് ഞാന് കോടതി കയറി. അതെന്റെ ആദ്യത്തെയും അവസാനത്തേയും കോടതി കയറ്റമായിരുന്നു. പിഴ മുഴുവനും ഞാന് തന്നെ അടച്ച് കഴിഞ്ഞ് സൈക്കിള് തിരിച്ചെടുക്കാന് പോയപ്പോള്, ഇന്നലെ കണ്ട...
കയ്യില് ഭക്ഷണ പൊതിയുമായി ഞങ്ങള് റോഡിലൂടെ നടന്നു. അപ്പോഴാണ് ഗൂണ്ടാ സംഘം ആയുധങ്ങളുമായി എതിരേ വരുന്നത് കണ്ടത്. എന്റെ നെഞ്ചിടിപ്പ് കൂടി. ഭക്ഷണപ്പൊതി അടങ്ങിയ സഞ്ചി എന്റെ കൈയില് ആയിരുന്നു. ഞാന് സഞ്ചി...
സ്റ്റുഡിയോ ജോലിക്കാരില് മലയാളി ആയിട്ട് ഞാന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്, എന്നെ കണ്ടാല് മലയാളി ആണെന്ന് തോന്നുകയില്ല. പലരും എന്നെ ഉത്തരേന്ത്യക്കാരനാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. അതുകൊണ്ട്...
ആദ്യ ദിവസം എത്തിയത് ഒരു ക്ലബ്ബിന്റെ സെറ്റില് ആണ്. ക്ലബ് ഡാന്സിന്റെ ചിത്രീകരണം ആണ് അവിടെ നടന്നു കൊണ്ടിരുന്നത്. വാണിശ്രീ എന്ന സുന്ദരിയായ നായികയോടൊപ്പം നൃത്തം ചെയ്യുന്നത്, നല്ല ഉയരവും തടിയുമുള്ള,...
നാളെ ഞാന് സിനിമയിലേക്ക് പ്രവേശിക്കാന് പോവുകയാണ്! ഉറങ്ങാന് കഴിഞ്ഞില്ല. സമയം നീങ്ങുന്നില്ല എന്നു തോന്നി. തിരിഞ്ഞും മറിഞ്ഞും കിടന്ന്, ഉറങ്ങാന് തുടങ്ങിയപ്പോഴേക്കും അലാറം അടിച്ചു. എന്റെ സിനിമാ...
സിനിമലോകം എന്നെ സ്വീകരിക്കാന് രണ്ടു കൈകളും നീട്ടി കാത്തിരിക്കുന്നു എന്ന് സ്വപ്നം കണ്ടുകൊണ്ട് വാനോളം ഉയര്ന്ന പ്രതീക്ഷകളുമായി മദിരാശിയിലേക്ക് വണ്ടികയറി. | വൈഡ് ആംഗിള്, രണ്ടാം ഭാഗം
ആദം അയ്യൂബ് എഴുതുന്ന പംക്തി 'വൈഡ് ആംഗിള്' ആരംഭിക്കുന്നു