
Videos
16 Nov 2019 8:44 AM IST
കാട്ടാന സംരക്ഷണത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ തിരുവനന്തപുരത്ത് ത്രിദിനശില്പശാല

Videos
14 Nov 2019 9:46 AM IST
തൃശൂര്‍-പാലക്കാട് ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വിദ്യാര്‍ഥികളുടെ കത്ത്
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി മുതല്‍ തൃശൂര്‍ ജില്ലയിലെ പട്ടിക്കാട് വരെയുള്ള സ്കൂളിലെ വിദ്യാര്‍ഥികളാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കൂട്ടത്തോടെ കത്തയക്കുന്നത്

Videos
13 Nov 2019 9:02 AM IST
അപൂര്‍വ്വയിനത്തിലുള്ള മൂന്ന് പൂമ്പാറ്റകള്‍; ചിത്രശലഭങ്ങളിലെ 191 ഇനങ്ങള്‍ രേഖപ്പെടുത്തി വയനാട്ടിലെ ശലഭ സര്‍വ്വേ പൂര്‍ത്തിയായി
മുന്‍ വര്‍ഷങ്ങളില്‍ വന്യ ജീവി സങ്കേതത്തിൽ നടന്ന ചിത്രശലഭ കണക്കെടുപ്പുകളില്‍ കണ്ടിട്ടില്ലാത്ത പുതിയ ആറിനം ശലഭങ്ങളേക്കൂടി ഇത്തവണത്തെ സർവ്വേയിൽ കണ്ടെത്താനായി

Videos
12 Nov 2019 12:09 PM IST
ഇന്ത്യയുടെ പക്ഷിമനുഷ്യൻ ഡോ. സലിം അലിയുടെ 123ആം ജന്മദിനമാണ് ഇന്ന്


















