
Videos
1 Nov 2019 8:32 AM IST
ഓഖിക്ക് ശേഷം എല്ലാര്ക്കും പേടിയാ, കടലില്‍ പോയില്ലെങ്കില്‍ പട്ടിണിയും; ആശങ്കയോടെ ശംഖുമുഖത്തെ മത്സ്യത്തൊഴിലാളികള്‍
തുടര്‍ച്ചയായ ന്യൂനമര്‍ദ്ദവും കടല്‍ക്ഷോഭവും മൂലം മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. ഓഖി ചുഴലിക്കാറ്റിന്റെ അനുഭവം മൂലം കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് ലംഘിച്ച് വള്ളമിറക്കാന്‍ ഭയമാണ്
















