Videos
15 Oct 2019 9:56 AM IST
മനസ് നന്നായവന് വോട്ട് ചെയ്യണമെന്ന് ഇന്നസെന്റ്; അരൂരില്‍ മനുവിന് വേണ്ടി വോട്ട് തേടി താരം
അരൂരിലെ ജനങ്ങളിൽ ചിരി പടർത്തി കൊണ്ടുള്ള പ്രസംഗമായിരുന്നു അദ്ദേഹം നടത്തിയത്.തുറന്ന ജീപ്പിൽ കവലകൾ തോറും കറങ്ങിയായിരുന്നു ഇന്നസെന്റിന്റെ പ്രചാരണം. തടിച്ചുകൂടിയ ജനങ്ങളെ പ്രസംഗത്തിലൂടെ അദ്ദേഹം ചിരിപ്പിച്ചു

Videos
10 Oct 2019 9:25 AM IST
അന്ന് സുരേന്ദ്രന് കോടതിയില്‍ സമര്‍പ്പിച്ച മരിച്ചവരുടെ ലിസ്റ്റില്‍ പെട്ട ഒരാള്‍ ഇപ്പോഴും മഞ്ചേശ്വരത്ത് ജീവിച്ചിരിപ്പുണ്ട്
കഴിഞ്ഞ 15 വര്‍ഷമായി ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് കിടക്കുകയാണ് അഹമ്മദ് കുഞ്ഞി.ഇതിനിടയിലാണ് സുരേന്ദ്രന് നല്കിയ തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതിയില്‍ നിന്നും കജയിലെ വീട്ടിലേക്ക് നോട്ടീസ് വരുന്നത്

Videos
7 Oct 2019 10:48 AM IST
പ്രകൃതി സൌന്ദര്യം കൊണ്ട് സമ്പന്നമായ ഗവി, കോന്നിയുടെ സുന്ദരി

Videos
7 Oct 2019 10:00 AM IST
ഉയരങ്ങള്‍ കീഴടക്കി നിലോഫര്‍; ചെറുവിമാനങ്ങള്‍ പറത്താനുളള ലൈസന്‍സ് നേടി പതിനാറുകാരി
ദുബൈയിൽ ജനിച്ചു വളർന്ന നിലോഫറിന് വിമാനയാത്ര സാധാരണമായ ഒരനുഭവമാണ്. പക്ഷെ, കുഞ്ഞുനാളിലെപ്പൊഴോ ഈ വിമാനം ഒന്ന് പറത്തിയാൽ കൊള്ളാം എന്ന ആഗ്രഹം തോന്നി. ഈ ആഗ്രഹം പിന്നീട് വലിയ സ്വപ്നമായി മാറുകയായിരുന്നു
















