
Videos
6 July 2019 9:58 AM IST
ഓട്ടിസം ബാധിച്ച കുട്ടികൾക്കായി സംസ്ഥാനത്തെ ആദ്യ ഓട്ടിസം പാർക്ക് തിരുവനന്തപുരത്ത്

Videos
6 July 2019 9:51 AM IST
ആ മാങ്കോസ്റ്റിന്‍ മരത്തണലില്‍ അവരൊത്തുകൂടി...എം.ടിയും മധുപാലും മാമുക്കോയയും സമദാനിയും; ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്മ പുതുക്കാന്‍ കുട്ടികളും
വൈക്കം മുഹമ്മദ് ബഷീറിന്റെ മക്കളായ അനീസും ഷാഹിനയുമാണ് വീട്ടുമുറ്റത്ത് പന്തലൊരുക്കിയത്. പതിവ് പോലെ എം.ടി വാസുദേവന്‍ നായര്‍ വന്നു. 25 തൈകള്‍ നട്ടു. ബഷീറിനെക്കുറിച്ച് വാ തോരാതെ സംസാരിച്ചു

Videos
4 July 2019 8:22 AM IST
ആര്.രാജേഷ് എം.എല്‍.എയുടെ വെടിക്കെട്ട് ബാറ്റിങ്; മാധ്യമപ്രവര്‍ത്തകരെ തറപറ്റിച്ച് എം.എല്‍.എമാര്‍
ലോകകപ്പ് ആവേശത്തില്‍ നിയമസഭ സമാജികരും. തിരുവനന്തപുരത്ത് നടന്ന സൌഹൃദ മത്സരത്തില്‍ മീഡിയ ഇലവനെതിരെ സ്പീക്കേഴ്സ് ഇലവന് തകര്‍പ്പന്‍ ജയം. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

















