Videos
12 Aug 2019 6:08 PM IST
അന്തിയുറങ്ങിയ കൂരക്കൊപ്പം അച്ഛനെയും നഷ്ടമായി; ഇനിയെങ്ങോട്ട് പോകുമെന്നറിയാതെ മാനുഷയും സഹോദരങ്ങളും
അന്തിയുറങ്ങിയ കൂരയ്ക്കൊപ്പം അച്ഛന് കൂടി നഷ്ടപ്പെട്ട ആഘാതത്തിലാണ് നാലാം ക്ലാസുകാരി മാനുഷ. മണക്കാട് യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് മാനുഷയുടെ അച്ഛന് കുഴഞ്ഞുവീണ് മരിച്ചത്.

Videos
11 Aug 2019 12:09 PM IST
എന്റെ പിതാവ് ആ വീടിനുള്ളിൽ ഉണ്ട്, ആരെങ്കിലും രക്ഷിക്കണം..” പൊട്ടിക്കരഞ്ഞ് മകൻ

Videos
11 Aug 2019 8:41 AM IST
രാത്രിയിലും റോഡില്‍ കാവലായി കോഴിക്കോട്ടുകാര്‍

























