Light mode
Dark mode
പഴയ തലമുറക്ക് തെരഞ്ഞെടുപ്പ് വിശേഷങ്ങളും നാട്ടുവിശേഷങ്ങളും അറിയുന്നതില്‍ നിർണായക സ്വാധീനമായിരുന്നു റേഡിയോ പവലിയനുകള്‍.
കൊല്ലം ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് ചൂടിലേക്ക്
പടലപ്പിണക്കങ്ങളിൽ മനം നൊന്ത് സജീവ രാഷ്ട്രീയ പ്രവർത്തനം ഒഴിവാക്കി...
കാലാവസ്ഥാ വ്യതിയാനം വയനാടന്‍ ഭൂപ്രകൃതിയെ മാറ്റിമറിക്കുന്നു
ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി...
പത്തനംതിട്ട കിട്ടാത്തതില്‍ നിരാശയില്ലെന്ന് കണ്ണന്താനം
ബഹ്റൈൻ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നവരും ട്രാൻസിറ്റ് യാത്രക്കാരും രണ്ട് ദിനാർ ഫീസ് നൽകണം
ഗൾഫ് ലോകത്തെ വാർത്തകളും വിശേഷങ്ങളുമറിയാൻ | MID EAST HOUR
ഗോളടിക്കുന്നത് തടയണമെന്ന് ബാഴ്സലോണ ആവശ്യപ്പെട്ടു എന്ന വാർത്ത വ്യാജം:റോബർട് ലെവൻഡോസ്കി
അണ്ടർ-19 ലോകകപ്പ്;മലയാളി താരങ്ങളായ ആരോൺ ജോർജും മുഹമ്മദ് ഇനാനും ടീമിൽ
സൗദി ജുബൈലില്‍ നിന്ന് ക്രിസ്മസ് ആഘോഷിക്കാന്‍ ബഹറൈനിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
കുതിപ്പ് തുടർന്ന് ഇന്ത്യ;ശ്രീലങ്കയെ നാലാം വനിതാ ടി20യിൽ തകർത്തു
ഭക്ഷണം പാകംചെയ്യാൻ വൈകി; ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി
ലുസൈൽ ബൊളിവാർഡിലെ പുതുവത്സരാഘോഷം, പ്രവേശനം കുടുംബങ്ങൾക്ക് മാത്രം
കടുത്ത ദുരിതം നേരിടുന്ന ഗസ്സയിലേക്ക് കൂടുതൽ സഹായങ്ങളുമായി സൗദി അറേബ്യ, 77-ാമത് വിമാനം ഈജിപ്തിലെത്തി
വി വി പാറ്റ് സംവിധാനത്തെ ജനങ്ങള്‍ക്ക് അടുത്തറിയാന്‍ അവസരമൊരുക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ മാതൃകാ പോളിങ് ബൂത്തിലേക്ക് നിരവധി പേരാണെത്തുന്നത്.
വയനാട്ടില്‍ ആദിവാസികളുടെ പരമ്പരാഗത ജലസംരക്ഷണ മാര്‍ഗമാണ് കേണികള്‍ എന്നറിയപ്പെടുന്ന മരക്കുറ്റികള്‍. ഇവ ഇന്ന് അതിവേഗം അപ്രത്യക്ഷമാവുകയാണ്. ഇന്ന് വിരലിലെണ്ണാവുന്നവ മാത്രമേ അവശേഷിക്കുന്നുള്ളൂ.
മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയായി തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിൽ കടലേറ്റം രൂക്ഷം. വലിയതുറ, വെട്ടുകാട്, പള്ളിത്തുറ എന്നിവിടങ്ങളിൽ വീടുകൾ തകർന്നു.
ഇന്ന് മാര്‍ച്ച് 22. ലോക ജലദിനം. ലോകത്ത് ആയിരക്കണക്കിന് ആളുകളാണ് ശുദ്ധജലമില്ലാതെ പ്രയാസമനുഭവിക്കുന്നത്. ഞങ്ങളുടെ ക്യാമറപേഴ്സണ്‍ ബിബിന്‍ ജെയിംസ് പാലക്കാട് നിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണാം.
യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ്. രണ്ട് ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും പി.സി ജോര്‍ജ് മീഡിയവണിനോട് പറഞ്ഞു.
കോവളത്തിന്റെ നിശ്ശബ്ദ താഴ്വര ഇപ്പോഴും നിശ്ശബ്ദതയില്‍ തന്നെ. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ് കോടികള്‍ ചെലവഴിച്ച് കോവളത്ത് നിര്‍മിച്ച പദ്ധതിയാണ് പാതിവഴിയില്‍ നിലച്ചത്.
പേപ്പര്‍ സീഡ് പേന നിര്‍മിച്ച് ശ്രദ്ധേയയായ എറണാകുളം സ്വദേശി മിനി ഇപ്പോള്‍ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പേന ഉണ്ടാക്കുന്ന തിരക്കിലാണ്.
തെരഞ്ഞെടുപ്പ് കാലമാണ്. രാഷ്ട്രീയ പാര്‍ട്ടിക്കാരെല്ലാം തന്നെ ഓട്ടത്തിലാണ്. ഇത്തിരി വൈകിയാല്‍ കണ്ടുവെച്ച സ്ഥലമെല്ലാം എതിര് പാര്ട്ടിക്കാര് കൊണ്ടുപോകും..
ഒരേ ക്ലാസില്‍ പഠിക്കുമ്പോള്‍ അവര്‍ രണ്ട് പേരും പ്രതീക്ഷിച്ചതല്ല ഒരു തെരഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ മത്സരിക്കേണ്ടിവരുമെന്ന്. പാലക്കാട് മണ്ഡലത്തിലെ എം.ബി രാജേഷും വി.കെ ശ്രീകണ്ഠനുമാണ് ആ സഹപാഠികള്‍
പൂരോത്സവത്തിന്റെ സമാപന ദിവസമായ ഇന്നലെ വോട്ട് തേടി സ്ഥാനാർഥികൾ കണ്ണൂര്‍ മാടായിക്കാവ് പൂരം നഗരിയിലെത്തി. സതീഷ്ചന്ദ്രനും രാജ്മോഹൻ ഉണ്ണിത്താനും ആണ് വോട്ടർമാരെ കാണാനായി മാടായിക്കാവിൽ എത്തിയത്.
പിന്തുണ തേടി എന്‍.എസ്.എസ് ആസ്ഥാനത്തു പോകില്ലെന്ന് ഇന്നസെന്റ് പറഞ്ഞു. തുഷാര്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വെള്ളാപ്പള്ളി നടേശന് ആവര്‍ത്തിച്ചു.
പൊതുവിദ്യാലയങ്ങളിലെ പെൺകുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് സമഗ്ര ശിക്ഷാ അഭിയാൻ നടത്തുന്ന സംസ്ഥാനതല തിയേറ്റർ ക്യാമ്പിന് തിരുവനന്തപുരത്ത് തുടക്കമായി.
വേനലിന്റെ തുടക്കത്തില്‍ തന്നെ വരള്‍ച്ച നേരിടുന്ന വയനാട്ടില്‍ താത്കാലിക തടയണകള്‍ നിര്‍മ്മിച്ച് മാതൃകയാവുകയാണ് യുവാക്കള്‍. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലാണ് നൂറോളം തടയണകള്‍ നിര്‍മ്മിക്കുന്നത്.
വേനൽ ചൂടിൽ തണ്ണിമത്തൻ കൃഷിയിൽ നൂറുമേനി വിളവെടുത്തിരിക്കുകയാണ് വേങ്ങരയിലെ ഒരു കൂട്ടം യുവകർഷകർ. അന്യസംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെയുള്ള ഹൈബ്രിഡ് വിത്തുകൾ ആണ് കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നത്.
പെട്ടന്ന് തലകറങ്ങുന്നതുപോലെ തോന്നാറുണ്ടോ? കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ..;...
ഹിന്ദു ഐക്യവേദിയുടെ പരാതി; തൃശൂർ മെഡിക്കൽ കോളജിലെ എസ്വൈഎസ് സേവനം...
എസ്ഐആർ മാപ്പിങ്ങിൽ നിന്ന് പുറത്തായവര്‍ ഹാജരാക്കേണ്ടത് പൗരത്വ രേഖകൾ;...
ലോകത്തിൽ ആദ്യം; സ്ത്രീയുടെ അറ്റുപോയ ചെവി കാലിൽ തുന്നിച്ചേർത്തു
വിവാഹ ശേഷം 11 കുട്ടികളെ വേദിയിലേക്ക് ക്ഷണിച്ച് ദമ്പതികൾ; തുടർന്ന് ഞെട്ടിക്കുന്ന ...
തായ്വാനെ പോലെ തന്നെ അരുണാചലിനെയും കൈക്കലാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്
അയവില്ലാതെ പുടിൻ, അയഞ്ഞ് സെലൻസ്കി; അവസാനിക്കുമോ യുദ്ധം?
അർണബ് vs അദാനി? ദേശീയമാധ്യമ മേഖലയിൽ ശീതയുദ്ധം?
യുദ്ധത്തിന് ഒരുങ്ങി കിം? മിസൈൽ ഉത്പാദനം കൂട്ടാൻ ഉത്തരവ്
നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ സൈനിക ആക്രമണവുമായി യുഎസ്
സ്വർണക്കുതിപ്പിന് പിന്നിലെന്ത്? കാരണമറിയാം.. | Gold Rate