
Videos
17 July 2018 11:29 AM IST
കാലാവസ്ഥ മാറ്റങ്ങള്‍ ഇനി 5ദിവസം മുമ്പേ അറിയാം; പുതിയ സംവിധാനവുമായി സൌദി

Videos
17 July 2018 11:22 AM IST
ആലപ്പുഴയില്‍ സ്കൂളുകളേയും അഗതി മന്ദിരങ്ങളേയും ബന്ധിപ്പിച്ച് ‘ഗുരുവന്ദനം’
സ്നേഹവീട്ടിലെ അന്തേവാസികളുടെ ഏകാന്തത അകറ്റുന്നതിനു പുറമെ മറ്റൊരു വലിയ ലക്ഷ്യം കൂടി ഗുരുവന്ദനത്തിനുണ്ട്. മാതാപിതാക്കളെ പാഴ്വസ്തുക്കളെപ്പോലെ വലിച്ചെറിയരുതെന്ന സന്ദേശം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കലാണത്.

Videos
17 July 2018 11:15 AM IST
ജീവിതത്തിനും മരണത്തിനുമിടയിലെ ആ നാളുകളോട് വിട; നിപയെ അതിജീവിച്ച അജന്യ ക്ലാസിലെത്തി
കഴിഞ്ഞ രണ്ട് മാസത്തോളമായി വിട്ടുനിന്ന് ക്ലാസ്മുറിയിലെത്തുമ്പോഴും അവളുടെ മുഖത്ത് നിറഞ്ഞ ചിരി. കോഴിക്കോട് ഗവണ്മെന്റ് നഴ്സിംഗ് കോളേജിലെ സഹപാഠികളും അധ്യാപകരും ചേര്‍ന്ന് അജന്യയെ സ്വീകരിച്ചു.

Videos
17 July 2018 10:51 AM IST
സർക്കാർ നിയന്ത്രണത്തിലുള്ള ഹോസ്റ്റലിൽ നാടോടി വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം
അനുജനെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ട മൂത്ത സഹോദരൻ പേടി കാരണം ഒരാഴ്ച്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകൻ ആശുപത്രിയിലായ വിവരമറിഞ്ഞ് രക്ഷിതാക്കൾ എത്തിയപ്പോഴാണ് മർദ്ദനം നടന്ന വിവരമറിയുന്നത്.

Videos
16 July 2018 12:34 PM IST
കരിപ്പൂരില്‍ വീണ്ടും ബാഗേജ് കൊള്ള; യാത്രക്കാരുടെ ബാഗേജുകള്‍ മോഷ്ടിക്കപ്പെടുന്ന സംഭവം തുടര്‍ക്കഥയാകുന്നു
കഴിഞ്ഞ ദിവസം ദമ്മാമില്‍ നിന്നും കരിപ്പൂരിലേക്ക് യാത്ര പോയ നിലമ്പൂര്‍ സ്വദേശി ബെന്‍സി കുര്യകോസിനാണ് തന്റെ ബാഗേജില്‍ ഉണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ ഒടുവില്‍ നഷ്ടമായത്.




















