Videos
10 Dec 2020 12:07 PM IST
ഒന്‍പത് ഭാഷകള്‍ ചേര്‍ത്തൊരു കവിത; കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യവുമായി...

Videos
1 Dec 2020 9:47 AM IST
അവിടെ തെരഞ്ഞെടുപ്പ് മേളം, ഇവിടെ താലികെട്ട്; ഒടുവില്‍ സ്ഥാനാര്‍ഥി വധുവിനെ വീട്ടിലാക്കി പ്രചരണത്തിരക്കിലേക്ക്
ഇളമാട് ഗ്രാമ പഞ്ചായത്തിലെ ഇടത്തറ വാർഡിലെ സ്ഥാനാർഥിയാണ് പ്രചാരണത്തിനിടെ സ്വന്തം വിവാഹത്തിനെത്തിയത്. യു.ഡി.എഫ് സ്ഥാ നാർഥിയായ ജിബിൻ കെ.ജോയിയുടെ വിവാഹം നേരത്തെ തന്നെ നിശ്ചയിച്ചിരുന്നതാണ്

Videos
30 Nov 2020 10:48 AM IST
ഒരു കുഞ്ഞ് അടപ്പ് കിട്ടിയാല്‍ അമീന് പെന്സിലെടുക്കും, സ്വാതന്ത്ര്യസമരസേനാനികള്‍ക്കായി
കുപ്പികളുടെ അടപ്പില്‍ സ്വാതന്ത്ര്യ സമര സേനാനികളെ വരച്ച് ശ്രദ്ധേയനാകുകയാണ് പാറശാല സ്വദേശി അല്‍ അമീന്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ മൈക്രോ ആര്‍ട്ട് വിഭാഗത്തില്‍ അല്‍ അമീനും ഇടം നേടിയിട്ടുണ്ട്

Videos
25 Nov 2020 10:20 AM IST
ഇടുക്കിയില്‍ നിന്നും വയനാട്ടിലേക്ക് ഹെലികോപ്ടറില്‍; വരന്റെയടുക്കല് വധുവെത്തിയത് സിനിമ സ്റ്റൈലില്‍
കഴിഞ്ഞ ദിവസം വയനാട് പുല്‍പ്പള്ളിയില്‍ സിനിമാ സ്റ്റൈലില്‍ ഒരു വിവാഹ ചടങ്ങ് നടന്നു. ഇടുക്കിയിലെ വധൂ ഗൃഹത്തില്‍ നിന്ന് വയനാട്ടിലെ വരന്റെ വീട്ടിലേക്ക് മണവാട്ടി പറന്നെത്തുകയായിരുന്നു

Videos
17 Nov 2020 9:02 AM IST
വ്യത്യസ്ത ഇനം കോഴികൾ, താറാവുകൾ, പശുക്കൾ, കൂടാതെ മത്സ്യക്കൃഷിയും പച്ചക്കറികളും; ശരിക്കും സ്വര്‍ഗമാണ് ഇവിടെ
ജോലി തിരക്കുകൾക്കിടയിലും കൃഷിക്കായി സമയം കണ്ടെത്തുകയാണ് തൃശൂർ മതിലകത്തെ സഹോദരങ്ങൾ. വിശ്വനും പ്രദീപുമാണ് അച്ഛൻ പകർന്ന് നൽകിയ കാർഷിക സംസ്കാരം അതേ പോലെ നിലനിർത്തുന്നത്











