Videos
28 Oct 2020 11:22 AM IST
സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ജീപ്പും ആടുതോമയുടെ ചെകുത്താനുമെല്ലാം കൃഷ്ണസാഗറിന്റെ വീട്ടുമുറ്റത്തുണ്ട്
വലിയ വാഹനങ്ങളുടെ മിനിയേച്ചറുകളുടെ ലോകമാണ് കോഴിക്കോട് തിക്കോടി സ്വദേശി കൃഷ്ണസാഗറിന്റെ വീട്. ലോക്ഡൌൺ കാലത്ത് ഓൺലൈൻ പഠനത്തിനിടയിൽ കൃഷ്ണ സാഗർ നിർമ്മിച്ച വലിയ വാഹനങ്ങളുടെ കുഞ്ഞൻ പതിപ്പുകൾ

Videos
22 Sept 2020 11:54 AM IST
ഫോട്ടോഗ്രഫി പഠിപ്പിക്കാന്‍ പറ്റില്ല, പഠിക്കാന്‍ പറ്റും; ഫോട്ടോഗ്രഫി പഠിച്ച് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ മേല്‍ശാന്തി
മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ ചാച്ചൻ പറയുന്ന ഒരു ഡയലോഗ് നമ്മളെല്ലാം കേട്ടിട്ടുണ്ടാവും. മഹേഷേ ഫോട്ടോഗ്രഫി പഠിപ്പിക്കാൻ പറ്റില്ല പഠിക്കാൻ പറ്റും എന്ന ഡയലോഗ്.

Videos
18 Sept 2020 11:41 AM IST
പ്രാരാബ്ധങ്ങള്‍ മൂലം ഒന്‍പതാം ക്ലാസില്‍ പഠനം നിര്‍ത്തി; 20 വര്‍ഷങ്ങള്‍ക്ക് ശേഷം എസ്.എസ്.എല്‍.സി തുല്യത പരീക്ഷ പാസായി വീട്ടമ്മമാര്‍
പത്താം ക്ലാസ് വിജയിക്കുകയെന്ന സ്വപ്നം ജീവിതപ്രാരാബ്ധങ്ങള്‍ കൊണ്ട് മാറ്റിവയ്ക്കേണ്ടിവന്നു ജാസ്മിന് എന്ന വീട്ടമ്മക്ക്.84 ശതമാനം മാര്‍ക്ക് നേടിയാണ് ജാസ്മിന് എസ്എ.സ്എ.ല്‍.സി തുല്യതാ പരീക്ഷ പാസായത്.

Videos
7 Sept 2020 11:27 AM IST
കരിപ്പൂര്‍ രക്ഷാപ്രവര്‍ത്തകക്ക് ആദരം; മോഷണം പോയ സ്കൂട്ടറിന് പകരം ജൂപ്പിറ്റര്‍ സമ്മാനിച്ച് അജ്ഞാത സുഹൃത്ത്
കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവരെ പരിചരിക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഓടിയെത്തിയ സന്നദ്ധ പ്രവര്‍ത്തകക്ക് ഇരു ചക്ര വാഹനം സമ്മാനിച്ചിരിക്കുകയാണ് ഒരു അജ്ഞാത സുഹൃത്ത്

Videos
15 Aug 2020 10:20 AM IST
ഡൈനിങ് ടേബിളൊണ്ട്, ഏസിയൊണ്ട്, വാഷ് ബേസിന് ഒണ്ട്; താമരാക്ഷന്‍ പിള്ള ബസല്ല, ഇത് മോഡിഫൈഡ് കെ.എസ്.ആര്.ടി.സി ബസ്
പ്രവാസികളെ വിളിക്കാൻ വിമാനത്താവളങ്ങളിലേക്ക് പോകുന്ന കെ.എസ്.ആര്.ടി.സി ജീവനക്കാർക്ക് വിശ്രമിക്കാനുള്ള ബസ് റെഡി. കണ്ടം ചെയ്യാറായ പഴയ ബസ് എസിയൊക്കെ വെച്ച് സൂപ്പറാക്കിയാണ് വിശ്രമസ്ഥലം ഒരുക്കിയത്
















