കിറുക്കന്‍ ക്വിക്‌സൊറ്റിന്റെ കഥകളി രൂപം
Update: 2017-03-26 08:36 GMT
ഭീകരന്മാര്‍ എന്നു കരുതി കാറ്റാടി യന്ത്രങ്ങളോട് പോലും യുദ്ധത്തിന് പോയ കിറുക്കന്‍ ഡോണ്‍ ക്വിക്‌സൊറ്റിനെ അറിയാത്ത വായനക്കാരുണ്ടാവില്ല.
ഭീകരന്മാര്‍ എന്നു കരുതി കാറ്റാടി യന്ത്രങ്ങളോട് പോലും യുദ്ധത്തിന് പോയ കിറുക്കന്‍ ഡോണ്‍ ക്വിക്‌സൊറ്റിനെ അറിയാത്ത വായനക്കാരുണ്ടാവില്ല. മിഗ്വേല്‍ സെര്‍വാന്റിസ് എന്ന നോവലിസ്റ്റിന്റെ ഡോണ്‍ ക്വിക്‌സൊട്ടെ എന്ന മാടമ്പി പ്രഭുവിനെയും സാഞ്ചോ പാന്‍സാ എന്ന അയാളുടെ അനുചരനെയും കഥകളി വേഷത്തില്‍ ഒന്നു പരിചയപ്പെടാം.