ഏപ്രില്‍ 21 മുതല്‍ ഒരു സിനിമയും വിതരണം ചെയ്യില്ലെന്ന് സംഘടനകള്‍

Update: 2018-04-23 02:24 GMT
Editor : admin
ഏപ്രില്‍ 21 മുതല്‍ ഒരു സിനിമയും വിതരണം ചെയ്യില്ലെന്ന് സംഘടനകള്‍
Advertising

കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം

ഈ മാസം 21 മുതല്‍ ഒരു സിനിമയും വിതരണം ചെയ്യില്ലെന്ന് നിര്‍മ്മാതാക്കളുടയും വിതരണക്കാരുടെയും സംഘടനകള്‍. കൊച്ചിയില്‍ ചേര്‍ന്ന സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News