ഹിന്ദുസ്ഥാനി സംഗീതജ്ഞ ഗിരിജാ ദേവി അന്തരിച്ചു

Update: 2018-05-15 11:34 GMT
Editor : Jaisy
ഹിന്ദുസ്ഥാനി സംഗീതജ്ഞ ഗിരിജാ ദേവി അന്തരിച്ചു

ഹൃദായാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ വെച്ച് ഇന്നലെ രാത്രിയായിരുന്നു അന്ത്യം

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞയും പത്മവിഭൂഷണ്‍ ജേതാവുമായ ഗിരിജാ ദേവി അന്തരിച്ചു. 88 വയസായിരുന്നു. ഹൃദായാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ വെച്ച് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന് നിരവധി വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് ഗിരിജ ദേവി 'തുംരിയിലെ രാജ്ഞി' എന്നാണ് സംഗീത ലോകത്ത് അറിയപ്പെടുന്നത്. പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണും ലഭിച്ചിട്ടുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News