നമുക്ക് പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കാം: നോട്ടുനിരോധത്തെ പിന്തുണച്ച് മഞ്ജുവാര്യര്‍

Update: 2018-05-22 08:14 GMT
നമുക്ക് പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കാം: നോട്ടുനിരോധത്തെ പിന്തുണച്ച് മഞ്ജുവാര്യര്‍

കേവലമായ ബുദ്ധിമുട്ടുകള്‍ മറന്ന് നമുക്ക് പ്രധാനമന്ത്രിയുടെ ദൌത്യത്തിന്റെ ഉദ്ദേശ ശുദ്ധിക്കൊപ്പം നില്‍ക്കാമെന്ന് മഞ്ജു


ഒറ്റരാത്രി കൊണ്ട് പ്രധാനമന്ത്രി നല്‍കിയ സന്ദേശം ഓരോ ഭാരതീയന്റെയും അഭിമാനമുയര്‍ത്തുന്നതാണെന്ന് മഞ്ജു വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. സാമ്പത്തിക സംവിധാനത്തെ തകര്‍ത്ത് നമ്മുടെ രാജ്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കായ പോരാട്ടത്തില്‍ നാം കൈകോര്‍ത്ത് നില്‍ക്കേണ്ട സമയമാണിതെന്ന് മഞ്ജു പോസ്റ്റില്‍ പറയുന്നു.

കുറച്ചു ദിവസങ്ങളിലേക്കുള്ള കേവലമായ ബുദ്ധിമുട്ടുകള്‍ മറന്ന് നമുക്ക് പ്രധാനമന്ത്രിയുടെ ദൌത്യത്തിന്റെ ഉദ്ദേശ ശുദ്ധിക്കൊപ്പം നില്‍ക്കാമെന്ന് പറഞ്ഞാണ് മഞ്ജു പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

Advertising
Advertising

ഒറ്റരാത്രി കൊണ്ട് പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോഡി നൽകിയ സന്ദേശം ഓരോ ഭാരതീയന്റെയും അഭിമാനമുയർത്തുന്നതാണ്. രാജ്യത്തിന്റെ സ...

Posted by Manju Warrier on Wednesday, November 9, 2016
Tags:    

Similar News