പൂമരം ആംഗ്യപ്പാട്ട് വേര്‍ഷന്‍

Update: 2018-05-30 16:13 GMT
പൂമരം ആംഗ്യപ്പാട്ട് വേര്‍ഷന്‍

പുതിയ പുതിയ പരീക്ഷണങ്ങളുമായി പൂമരം പാട്ട് വന്നുകൊണ്ടിരിക്കുന്നു

ദീലീപ്-കാവ്യ വിവാഹവും ജോമോന്റെ സുവിശേഷം ട്രെയ്‍ലര്‍ ഇറങ്ങിയതൊന്നും പൂമരത്തിന്റെ ഹാങ്ഓവര്‍ കുറച്ചിട്ടില്ല. ഓരോ ദിവസവും ക്രിയേറ്റീവായും ആളുകളെ മടിപ്പിക്കാതെയും പുതിയ പുതിയ പരീക്ഷണങ്ങളുമായി പൂമരം പാട്ട് വന്നുകൊണ്ടിരിക്കയാണ്.

ഞാനും ഞാനുമെന്റാളും പൂമരം കൊണ്ട് കപ്പലുണ്ടാക്കിയെന്ന് എല്ലാരും പാടി ഫെയ്സ്‍ബുക്കിലും യൂട്യൂബിലും അപ്‍ലോഡ് ചെയ്യുകയുമാണ്. വെറുതെ പാടുക മാത്രമല്ല, പുലിവാല്‍ കല്യാണത്തിലെ മണവാളന്റെ പെണ്ണുകാണലും. ചാര്‍ളിയിലെ പ്രണയഭാവങ്ങളും കൊണ്ടുവരെ പാട്ടിന് ദൃശ്യവിരുന്നും നല്‍കി ചിലര്‍.

Advertising
Advertising

ഫിലിപ്പൈനില്‍ നിന്നുവരെ പൂമരം പാട്ട് ഏറ്റുപാടി ആളുകള്‍ ആരാധന പ്രകടിപ്പിച്ചുകൊണ്ടിരിക്കയാണ്.

Full View

ചെറിയൊരു കുഞ്ഞിന്റെ പൂമരം ആംഗ്യപ്പാട്ട് വേര്‍ഷന്‍ കാളിദാസന്‍ തന്നെ ഫെയ്സ്‍ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കയാണ് ഇപ്പോള്‍.

Full View
Tags:    

Similar News