ജയഭാരതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകി

മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയാണ് തുക കൈമാറിയത്

Update: 2018-10-04 04:57 GMT

പ്രളയദുരിതത്തില്‍ കേരളത്തിന് കൈത്താങ്ങാവാന്‍ ചലച്ചിത്രതാരം ജയഭാരതി 10 ലക്ഷം രൂപ സംഭാവന നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയാണ് തുക കൈമാറിയത്. സഹോദരിയുടെ മകനും നടനുമായ മുന്നയും ജയഭാരതിക്ക് ഒപ്പമുണ്ടായിരുന്നു. തന്നാലാവും വിധമുള്ള സഹായമാണ് നൽകിയതെന്ന് ജയഭാരതി മാധ്യമങ്ങളോട് പറഞ്ഞു.

Full View
Tags:    

Similar News