ഹോളിവുഡ് ചിത്രം റോബിൻഹുഡിന്റെ ട്രെയിലര്‍ കാണാം

ഓട്ടോ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലിയാനാര്‍ഡോ ഡി ക്യാപിറോയാണ് ചിത്രം നിര്‍മിക്കുന്നത്.

Update: 2018-10-06 07:12 GMT

ഹോളിവുഡ് ചിത്രം റോബിൻഹുഡിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജെയ്‌മിയാണ് ചിത്രത്തിലെ നായകനായെത്തുന്നത്. പേര് സൂചിപ്പിക്കുന്ന പോലെ പഴയ കാലഘട്ടത്തിലെ കള്ളനായ റോബിന്‍ഹുഡിന്റെ കഥ തന്നെയാണ് ചിത്രം പറയുന്നത്.

Full View

ഓട്ടോ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലിയാനാര്‍ഡോ ഡി ക്യാപിറോയാണ് ചിത്രം നിര്‍മിക്കുന്നത്. നവംബര്‍ 21നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.

Tags:    

Similar News