മാഷേ..ഫ്രഞ്ച് വിപ്ലവത്തില്‍ സണ്ണി വെയ്‍ന്‍ ആരാ..; ചിരി പടര്‍ത്തി പ്രമോ വീഡിയോ

സത്യനെന്നാണ് ചിത്രത്തിൽ സണ്ണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഫ്രഞ്ച് വിപ്ലവം.

Update: 2018-10-22 07:18 GMT

നവാഗത സംവിധായകന്‍ മജു ഒരുക്കുന്ന ചിത്രത്തിൽ ഒരു ഗ്രാമത്തിലുള്ള റിസോര്‍ട്ടിലെ പാചകക്കാരനായാണ് സണ്ണി വെയ്ൻ എത്തുന്നത്. സത്യനെന്നാണ് ചിത്രത്തിൽ സണ്ണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഫ്രഞ്ച് വിപ്ലവം.

Advertising
Advertising

അപ്പോൾ 'ഫ്രഞ്ച് വിപ്ലവം' എന്താണ് എന്ന് ഇനി ആരും ചോദിക്കില്ലല്ലോ!! 😃😁 Here is the Latest promo of #FrenchViplavam. Hitting the theatres on this #October #26th.

Posted by Sunny Wayne on Sunday, October 21, 2018

‘ഈ മ യൗ’ എന്ന ലിജോ ജോസ് പെലിശ്ശേരിയുടെ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ആര്യയാണ് ഈ സിനിമയിലും നായികയായെത്തുന്നത്. മീര എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്. ലാല്‍ , ചെമ്പന്‍ വിനോദ്, കലിംഗ ശശി, വിഷ്ണു, ഉണ്ണി മായ, കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ये भी पà¥�ें- സണ്ണി വെയ്ന്‍ നായകനാകുന്ന ഫ്രഞ്ച് വിപ്ലവം ഒക്ടോബര്‍ 26ന് തിയേറ്ററുകളിലേക്ക് 

ये भी पà¥�ें- കൊച്ച് കടവിലെ മത്ത് പിടിപ്പിക്കുന്ന കഥയുമായി സണ്ണി വെയ്‌നിന്റെ ‘ഫ്രഞ്ച് വിപ്ലവം’; ട്രെയിലർ കാണാം

Tags:    

Similar News