ക്ലബ് ഹൗസിലില്ലെന്ന് ദുൽഖർ സൽമാൻ

Update: 2021-05-31 09:50 GMT

സംസാരത്തിന് പ്രാമുഖ്യം നൽകിയുള്ള പുതിയ സാമൂഹിക മാധ്യമ ആപ്പ് ആയ ക്ലബ് ഹൗസിൽ തനിക്ക് അക്കൗണ്ട് ഇല്ലെന്ന് ചലച്ചിത്ര താരം ദുൽഖർ സൽമാൻ. തന്റെ പേരിൽ പ്രചരിക്കുന്ന അക്കൗണ്ടുകൾ വ്യാജമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. തന്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ചില വ്യാജ പ്രൊഫൈലുകളുടെ സ്ക്രീൻഷോട്ടുകളും ദുൽഖർ പങ്കുവെച്ചു.


Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News