ഹൃദയങ്ങൾ കീഴടക്കി 'എന്റെ മാത്രമായ്' മ്യൂസിക്കൽ ആൽബം

നജീം അർഷാദ് പാടിയ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് സാജൻ കെ. റാം

Update: 2022-07-06 08:29 GMT
Editor : ലിസി. പി | By : Web Desk

യൂട്യൂബിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മ്യൂസിക്കൽ ഷോർട് ഫിലിം 'എൻറെ മാത്രമായി' . സുധീകൃഷ്ണനാണ് മ്യൂസിക്കല്‍ ആല്‍ബം  തിരക്കഥയെഴുതി സംവിധാനം ചെയ്തത് . നജീം അർഷാദ് പാടിയ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് സാജൻ കെ. റാം ആണ്. മനു മഞ്ജിത്തിൻറേതാണ് വരികൾ.

അരുൺ ജെൻസൻ, ഭാഗ്യാ ജയേഷും എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഹാപ്പി അവേഴ്‌സ് ആഡ്‌സ് ആൻഡ് ഇവൻറ്‌സിൻറെ ബാനറിൽ ലീന സുധീർ, ടി.വി. കൃഷ്ണദാസ് എന്നിവർ ചേർന്ന് നിർമിച്ച ആൽബത്തിൻറെ കാമറ: അഭിജിത് അഭിലാഷ്, എഡിറ്റിങ്: ദിലീപ് വി. രവീന്ദ്രൻ എന്നിവരാണ്. മ്യൂസിക് 247 ചാനലിലൂടെയാണ് ആൽബം യൂട്യൂബിൽ റിലീസ് ചെയ്തത്.Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News